ജൂലി 2വിനെ കുറിച്ച് തുറന്നടിച്ച് റായ് ലക്ഷ്മി

റായി ലക്ഷ്മി തന്റെ ആദ്യ ഹിന്ദി ചിത്രമായ ജൂലി 2വിലെ അഭിനയത്തെ കുറിച്ച് തുറന്നു പറയുന്നു. ഗ്ലാമര്‍ രംഗങ്ങള്‍ നിറഞ്ഞ സിനിമായാണ് ജൂലി 2. ജൂലി 2വിലെ അഭിനയം അത്ര എളുപ്പമായിരുന്നില്ലെന്ന് റായി ലക്ഷ്മി പറയുന്നു. ആലോചിക്കാവുന്നതിനും അപ്പുറത്തുള്ള ഒരു രംഗം ജൂലി 2 വില്‍ അഭിനയിക്കേണ്ടി വന്നു.
എന്റെകഥാപാത്രത്തിന്, ഒട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെനിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അതെന്ന് റായ് പറയുന്നു.
ആ രംഗവും, അത്ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നുവെന്നും അതിന്നും ആലോചിക്കുമ്‌ബോള്‍അറപ്പുളവാക്കുന്നുവെന്നും താരം തുറന്നടിച്ചു. രവി കിഷന്‍, ആദിത്യ ശ്രീവാസ്തവ, രതിഅഗ്‌നിഹോത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
https://www.facebook.com/Malayalivartha


























