Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ജൂലി ശരീരം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമമല്ല, സിനിമ തിയേറ്ററിലെത്തുമ്പോള്‍ അത് മനസിലാകും: റായിലക്ഷ്മി

18 NOVEMBER 2017 01:00 PM IST
മലയാളി വാര്‍ത്ത

വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ജൂലി എന്ന ചിത്രമെന്ന് റായി ലക്ഷ്മി. സ്‌ക്രീനിലൂടെ അത് തളിയിക്കും. ബിക്കിനി വേഷത്തില്‍ നിങ്ങളെന്നെ കണ്ടിരിക്കും. മനോഹരമായാണ് ചെയ്തിരിക്കുന്നത്. ഒട്ടും വള്‍ഗറല്ല. തമിഴ് ചിത്രത്തില്‍ വള്‍ഗറായി അഭിനയിച്ചിട്ടുണ്ട്. ആരും മോശം പറഞ്ഞിട്ടില്ല. ഒരുപാട് പരിമിതികള്‍ ഉള്ള ആളാണ് ഞാന്‍. എനിക്ക് പിറന്നപടി ക്യാമറയ്ക്ക് മുന്നിലെത്താനാവില്ല. ടോപ്‌ലെസായി അഭിനയിച്ചെന്ന് പറഞ്ഞാണ് മറ്റൊരു വിവാദം. ഞാന്‍ അങ്ങനെ ചെയ്യില്ലെന്ന് എന്നെ അടുത്തറിയാവുന്നവര്‍ക്കറിയാം. ആ ഫോട്ടോ നോക്കിയാലറിയാം അത് ബോഡി മേക്കപ്പാണ്. ശരീരം പൂര്‍ണമായും മേക്കപ്പ് ചെയ്തിരിക്കും. അതിന് പുറത്ത് സ്‌കിന്‍ കവര്‍ കൊണ്ട് ട്യൂബ് ധരിച്ചിരിക്കുമെന്നും താരം പറഞ്ഞു.

കടലില്‍ മുങ്ങിയ ശേഷം മണലില്‍ മലര്‍ന്ന് കിടക്കും. അപ്പോള്‍ ശരീരമാകെ മണലില്‍ പൊതിയും. അങ്ങനെ ഒരു സീനുണ്ട് ജൂലിയില്‍. ഒട്ടും വൃത്തികേടില്ലാതെയാണ് ചെയ്തിരിക്കുന്നത്. ചിലര്‍ക്ക് ഇഷ്ടപ്പെടാം മറ്റുചിലര്‍ക്ക് വിയോജിപ്പ് ഉണ്ടാകാം. എനിക്ക് അഭിനയത്തിന്റെ എ.ബി.സി.ഡി അറിയില്ലെന്ന് പറഞ്ഞവരുണ്ട്. അവര്‍ക്കൊന്നും ചെവികൊടുക്കാറില്ല. ജൂലിയിലെ അഭിനയസാധ്യതകളെ കുറിച്ചോ അപ്പിയറന്‍സിനെ കുറിച്ചോ ആരും ചിന്തിക്കുന്നില്ല. വിമര്‍ശനങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കുകയാണ് ചെയ്യുന്നത്. എന്റെ സങ്കടങ്ങളാണ് പറയുന്നത്. രണ്ട് വര്‍ഷം ഈ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടു. ആദ്യം ഭാരം കുറച്ചു, പിന്നീട് കൂട്ടി. അതിനൊക്കെ നല്ല പരിശ്രമം വേണ്ടിവന്നു. മറ്റ് സിനിമകളില്‍ അഭിനയിക്കുന്നതിനിടെയാണ് ഇതെല്ലാം ചെയ്തത്. തമിഴില്‍ ഇങ്ങിനെ അവസരങ്ങള്‍ ലഭിക്കാറില്ല.

ശരീരസൗന്ദര്യം പ്രകടിപ്പിക്കാന്‍ മാത്രമല്ല ജൂലിയില്‍ അഭിനയിച്ചത്. ഇത് ശരിക്കുമൊരു വെല്ലുവിളിയാണ്. ഒരു പെണ്ണ് സിനിമയില്‍ നായികയായ ശേഷം എന്താണ് സംഭവിക്കുക എന്നതാണ് ജൂലി പറയുന്നത്. നടിമാരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ പരിഹരിച്ചുവിജയിക്കുന്നു എന്നത് വലിയ കാര്യമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍. പല നടിമാര്‍ക്കും ഉണ്ടായ അനുഭവങ്ങള്‍ പലരും പൂര്‍ണമായും പുറത്ത് പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളൊക്കെ ഈ സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (7 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (21 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (29 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (39 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (59 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends