Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ദൃശ്യത്തിലൂടെ മോഹന്‍ലാലിന്റെ മറ്റൊരു മുഖം കാണിച്ച ജിത്തു ജോസഫ് പറയുന്നു ഇവന്‍ ആള് സിംഹമാ...

18 NOVEMBER 2017 01:01 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്ത ചിത്രമാണ് ദൃശ്യം. അതിന്റെ സംവിധായകനായ ജിത്തു ജോസഫ് മോഹന്‍ലാലിന്റെ മകനെ രംഗത്തെത്തിറക്കുന്നതിന്റെ തിരക്കണ്. പ്രണവ് മോഹന്‍ലാലിന്റെ വിസ്മയ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന്‍. ഇതോടെ മമ്മൂട്ടിയുടെ മകനായ ദുല്‍ഹറിന് ശക്തമായ ഭീഷണിയായിരിക്കുകയാണ്. താരപുത്രനായി ഒറ്റക്ക് വിലസിയ ദുല്‍ഖറിന്റെ സാമ്രാജ്യത്തിലേക്കാണ് പ്രണവ് എത്തുന്നത്. 

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന കന്നി ചിത്രം ആദി. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളും മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ആഘോഷമാക്കുകയാണ്. മോഹന്‍ലാലിന്റൈ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ ജിത്തു ജോസഫാണ്, ആദിയുടെ സംവിധായകനെന്നതും അതുപോലെതന്നെ. മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നതുമാണ് മറ്റ് രണ്ട് പ്രത്യേകതകള്‍.

ആദിയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് സംഘട്ടനരംഗങ്ങളില്‍ പ്രണവ് എത്തിയെതെന്നായിരുന്നു ഒരിടയ്ക്ക് പ്രധാന ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു സുപ്രധാന വിവരവുമായി സംവിധായകന്‍ ജിത്തു ജോസഫ് രംഗത്തെത്തിയിരിക്കുന്നു. അദ്ദേഹം പറയുന്നതിങ്ങനെ... ഇതൊരു സാധാരണ ഹിന്ദി, തമിഴ് ആക്ഷന്‍ സിനിമയല്ല, മറ്റേതിലേയും എന്ന പോലെ കുറച്ച് ആക്ഷന്‍ സീനുകള്‍ മാത്രമുള്ള ഒരു റിയലിസ്‌റിക് ചിത്രമാണ് ആദി. ആ രീതിയില്‍ മാത്രമേ ചലച്ചിത്രത്തെ കാണാവു.

എടുത്തു പറയേണ്ട പ്രധാന സവിശേഷത ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. പാര്‍ക്ക്വര്‍ സംവിധാനത്തിന്റെ ഉപയോഗം ചിത്രത്തിന്റെ ദൃശ്യതക്ക് കൂടുതല്‍ മിഴിവേകി. ഫ്രാന്‍സില്‍ ഷൂട്ട് ചെയ്യാനുദ്ദേശിച്ച സാഹസിക രംഗം ഡ്യൂപ്പിനെ വച്ചു ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ താന്‍ ചെയ്യാം എന്ന ആത്മവിശ്വാസത്തോടെ പ്രണവ് മുന്നോട്ട് വരികയായിരുന്നു.

അപകടം പറ്റിയാലോ എന്ന ഭയം ആക്ഷന്‍ കൊറിയോ ഗ്രാഫര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ഭുതപ്പെടുത്തികൊണ്ടായിരുന്നു പ്രണവിന്റെ മറുപടി. വളരെ തന്മയത്തത്തോടെ മനോഹരമായി സീന്‍ പൂര്‍ത്തിയാക്കാന്‍ പ്രണവിന് സാധിച്ചു. ഒരു പുതുമുഖം എന്ന നിലയില്‍ അഭിനന്ദിക്കേണ്ട വ്യക്തിത്വത്തിന് ഉടമ കൂടിയാണ് പ്രണവ്. ചിത്രത്തില്‍ വളരെ പാഷനേറ്റ് ആയ മ്യൂസിക് ഡയറക്ടര്‍ കഥാപാത്രമായിട്ടാണ് പ്രണവിന്റെ ചുവടുവയ്പ്പ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (13 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (19 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (27 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (35 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends