Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

മാധ്യമങ്ങളുടെ മുമ്പില്‍ ഐശ്വര്യറായ് നിയന്ത്രണം വിട്ടു; ആശ്വസിപ്പിക്കാനായില്ല 

21 NOVEMBER 2017 11:45 AM IST
മലയാളി വാര്‍ത്ത

ഐശ്വര്യ റായിയുടെ കരച്ചിലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. അന്തരിച്ച പിതാവ് കൃഷ്ണരാജിന്റെ പിറന്നാള്‍ പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. കൂടെ ആരാധ്യയും ഐശ്വര്യയുടെ അമ്മയും ഉണ്ടായിരുന്നു. സ്‌മൈല്‍ ട്രെയില്‍ ഫൗണ്ടേഷനിലെ കുട്ടികളുമൊത്താണ് ഐശ്വര്യ പിറന്നാള്‍ ആഘോഷിച്ചത്.

താരവും കുടുംബവും വരുന്നത് അറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ ആശുപത്രിയില്‍ സ്ഥാനം പിടിച്ചിരുന്നു. ഐശ്വര്യയും മകളും എത്തിയതോടെ പരിസരം മറന്ന് പാപ്പരാസികള്‍ ബഹളം വെയ്പും ഫോട്ടോയെടുപ്പും തുടങ്ങി. ഐശ്വര്യയ്ക്ക് അതത്ര ഇഷ്ടമായില്ല. അല്‍പനേരം കഴിഞ്ഞപ്പോള്‍ താരത്തിന്റെ ക്ഷമ നശിച്ചു. ഒന്ന് നിര്‍ത്തൂ എന്ന് ആഷ് പറഞ്ഞു. അല്‍പം ശാന്തരാകൂ. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ഒരു നല്ല കാര്യത്തിനാണ്. ഇതൊരു ആശുപത്രിയാണ്. ദയവ് ചെയ്ത് ബഹളം വെച്ച് അവിടെയുള്ളവരെ ബുദ്ധിമുട്ടിക്കരുത്. ഞങ്ങള്‍ എവിടെയും പോകുന്നില്ല. ഇവിടെ തന്നെയല്ലെ നില്‍ക്കുന്നത്. പിന്നെന്തിനാണ് നിങ്ങള്‍ ബഹളം വെയ്ക്കുന്നത്?

അല്‍പനേരം ശാന്തരായെങ്കിലും പിന്നീട് വീണ്ടും ബഹളം തുടങ്ങി. മുച്ചുണ്ടുമായി ജനിച്ച കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളും ആ കൊച്ചുമുറിയില്‍ എത്തിയതോടെ തിക്കും തിരക്കുമായി. ഇതിനിടയ്ക്ക് സംസാരിക്കരുത് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഐശ്വര്യയുടെ വാക്കുകള്‍ ആരും ശ്രദ്ധിച്ചില്ല. താരത്തിന്റെ കണ്ണുനിറഞ്ഞു. പിന്നീട് കരഞ്ഞുകൊണ്ട് ഐശ്വര്യ അഭ്യര്‍ത്ഥിക്കുകയായിരുന്നു. മമ്മ എന്നു വിളിച്ചുകൊണ്ട് ഐശ്വര്യയോട് ചേര്‍ന്ന് ആരാധ്യയും കൂടെനിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (5 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (14 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (15 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (47 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends