Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

നിബന്ധനകള്‍ മുന്നോട്ട് വയ്ക്കാത്ത താരം തന്നെ ആദ്യമായി സംഘാടകർക്ക് മുന്നിൽ തുറന്ന് പറഞ്ഞു 'എനിക്കതിനാവില്ല'

24 NOVEMBER 2017 12:51 PM IST
മലയാളി വാര്‍ത്ത

പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടയില്‍ പൊതുവേ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കാത്ത താരമായ മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം പതിവിന് വിപരീതമായി സംഘാടകര്‍ക്ക് മുന്നിലൊരു നിബന്ധന വെച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ തന്റെ പ്രതികരണം അറിയാനെത്തുന്ന മാധ്യമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നായിരുന്നു താരം ആവശ്യപ്പെട്ടത്.

എന്‍എന്‍പിള്ള സ്മാരക നാടകോത്സവത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മഞ്ജുവാര്യര്‍ തൃക്കരിപ്പൂരിലെത്തിയത്. മുന്‍ഭര്‍ത്തവായ ദിലീപിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസമായതിനാല്‍ താരം പങ്കെടുക്കുമോയെന്ന ആശങ്ക ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ യാതൊരു വിധ മാറ്റവുമില്ലാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ താരം എത്തി.

തുറന്ന വാഹനത്തില്‍ വിജയരാഘവനൊപ്പം താരം ആരാധകരെയും കണ്ടതിന് ശേഷമാണ് തിരിച്ച് പോയത്. നാടകാചാര്യനായ എന്‍എന്‍ പിള്ളയുടെ സ്മരണാര്‍ത്ഥം നടത്തിയ നാടകോത്സവത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മഞ്ജു വാര്യര്‍ തൃക്കരിപ്പൂരിലെത്തിയത്. അദ്ദേഹത്തിന്റെ മകനും അഭിനേതാവുമായ വിജയരാഘവന്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസമായതിനാല്‍ താരം പരിപാടിയില്‍ പങ്കെടുക്കാനെത്തുമോയെന്ന തരത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പറഞ്ഞ പോലെ കൃത്യസമയത്ത് തന്നെ താരം പരിപാടിക്കെത്തി.

തൃക്കരിപ്പൂരിലെത്തിയ പ്രിയതാരത്തിന് വന്‍വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. വന്‍ജനാവലിയായിരുന്നു താരത്തെ കാണാനായി കാത്തുനിന്നിരുന്നത്. തുറന്ന ജീപ്പില്‍ വിജയരാഘവനൊപ്പം ആരാധകരെ കണ്ടതിന് ശേഷമാണ് താരം മടങ്ങിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ തന്റെ പ്രതികരണം അറിയുന്നതിനായി മാധ്യമങ്ങള്‍ എത്തുമെന്ന് താരത്തിന് അറിയാമായിരുന്നു. മാധ്യമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യം സംഘാടകര്‍ക്ക് മുന്നില്‍ വെച്ചിരുന്നു. ഇക്കാര്യം സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ പ്രതികരണം അറിയുന്നതിന് വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് താരം അറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (5 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (5 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (5 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (5 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (5 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (5 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (7 hours ago)

Malayali Vartha Recommends