Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

സീരിയല്‍ താരങ്ങളുടെ കണ്ണഞ്ഞിപ്പിക്കുന്ന പ്രതിഫലം ഇങ്ങനെ

26 NOVEMBER 2017 09:08 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാസങ്ങളോളം കഷ്ടപ്പെടുമ്പോഴും കുറഞ്ഞ പ്രതിഫലമായിരിക്കും ലഭിക്കുക. അതേസമയം സീരിയലിലാകട്ടെ ദിവസക്കൂലിയെന്നോണം പ്രതിഫലം വാങ്ങിക്കാം. ചില താരങ്ങള്‍ എപ്പിസോഡ് കണക്കാക്കിയും രൂപ വാങ്ങാറുണ്ട്.  മെഗാസീരിയലുകളില്‍ മാസംതോറും പാക്കേജായും ഇത്ര ദിവസം വര്‍ക്ക് ചെയ്‌തോളാം എന്ന് കാണിച്ചും പ്രതിഫലം നല്‍കാറുണ്ട്.  

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം പരമ്പരയാണ് അമ്മുവിന്റെ അമ്മ. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ അമ്മുവിന്റെ അമ്മയും ഇടം പിടിച്ചിട്ടുണ്ട്. പ്രൈം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജീവ് നെടുങ്കണ്ടമാണ് ഈ സീരിയല്‍ സംവിധാനം ചെയ്തത്. സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശ്രിനിഷ് അരവിന്ദ്, മാളവിക വെയ്ല്‍സ്, വിനയപ്രസാദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമ്മു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേബി കെഷിയയാണ്. അമ്മുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അമ്മുവിന്റെ ചേച്ചിയായ അനുപമ എന്ന കഥാപാത്രത്തെയാണ് മാളവിക വെയ്ല്‍സ് അവതരിപ്പിക്കുന്നത്. പൊന്നമ്പിളി സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മാളവിക. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പ്രണയത്തിലെ നായകനായ ശ്രിനിഷ് അരവിന്ദാണ് അമ്മുവിന്റെ അമ്മയിലെ മനുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുഭാഷ് ബാലകൃഷ്ണന്‍, കിഷോര്‍, അനില ശ്രീകുമാര്‍ തുടങ്ങിയവരും അമ്മുവിന്റെ അമ്മയിലെ പ്രധാനതാരങ്ങളാണ്.

പൊന്നമ്പിളിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മാളവിക വെയ്ല്‍സാണ് അമ്മുവിന്റെ അമ്മയിലെ നായികയെ അവതരിപ്പിക്കുന്നത്. 40,000 രൂപയാണ് മാസത്തില്‍ താരത്തിന് ലഭിക്കുന്നത്. അനുപമയെന്ന കഥാപാത്രമായാണ് മാളവികയെത്തുന്നത്.

ടൈറ്റില്‍ കഥാപാത്രമായ അമ്മുവിനെ അവതരിപ്പിക്കുന്നത് ബാലതാരമായ ബേബി കെഷിയയാണ്. അമ്മുവിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. മികച്ച പ്രകടനമാണ് ഈ ബാലതാരം കാഴ്ചവെയ്ക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരമായ അമ്മുവിന് ഒരു മാസം 20,000 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.

അനുപമയുടെ അമ്മാവനായ ഗോപി മാഷ് എന്ന കഥാപാത്രമായാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈ സീരിയലിലെത്തുന്നത്. ഒരു മാസം 30,000 രൂപയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സൗപര്‍ണ്ണികയുടെ ഭര്‍ത്താവായ സുഭാഷാണ് അമ്മുവിന്റെ അമ്മയിലെ വില്ലന്‍ കഥാപാത്രമായ കിരണിനെ അവതരിപ്പിക്കുന്നത്. സാഡിസ്റ്റാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്വഭവത്തിനുടമയാണ് കിരണ്‍ കുമാര്‍. മികച്ച അഭിനയമാണ് സുഭാഷ് പുറത്തെടുക്കുന്നത്. 30,000 രൂപയാണ് താരത്തിന് മാസത്തില്‍ ലഭിക്കുന്നത്.

പ്രണയത്തിലൂടെ മിനിസ്‌ക്രീനില്‍ തുടക്കം കുറിച്ച ശ്രിനിഷ് അരവിന്ദാണ് അമ്മുവിന്റെ അമ്മയിലെ നായകനായ മനുവിനെ അവതരിപ്പിക്കുന്നത്. ശ്രിനിഷും മാളവികയും തമ്മിലുള്ള കെമിസ്ട്രിയാണ് ഈ പരമ്പരയുടെ വിജയരഹസ്യമെന്ന് ആരാധകര്‍ പറയുന്നു. 30,000 രൂപയാണ് ശ്രിനിഷിന് ലഭിക്കുന്നത്.

സിനിമയിലും സീരിയലിലുമായി തിളങ്ങി നില്‍ക്കുന്ന വിനയപ്രസാദ് അമ്മുവിന്റെ അമ്മയില്‍ പത്മജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 50,000 രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുന്നത്. മിനിസ്‌ക്രീന്‍ രംഗത്തെ അഭിനേത്രികളില്‍ മികച്ച പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് വിനയപ്രസാദ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (5 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (5 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (5 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (5 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (5 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (5 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (6 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (7 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (7 hours ago)

Malayali Vartha Recommends