Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

മമ്മൂട്ടി ദേഷ്യപ്പെട്ടില്ല... ബഹ്‌റൈനില്‍ ജുവലറി ഉദ്ഘാടനം ചെയ്യാനെത്തിയ മമ്മൂട്ടിയുടെ ചുവട് പിഴച്ചു

27 NOVEMBER 2017 10:36 AM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിക്ക് ദേഷ്യം അല്‍പം പോലുമുണ്ടായില്ല. കാരണം തന്നെക്കാണാന്‍ വന്ന പ്രവാസികളാണ്. ലോകമാകമാനം മലയാളി ആരാധകരുള്ള മമ്മൂട്ടി ബഹ്‌റൈനിലെത്തിയപ്പോഴാണ് നിയന്ത്രണീതമായ തിരക്കുണ്ടായത്. എന്നാല്‍ ആരാധകരുടെ സ്‌നേഹം പലപ്പോഴും താരങ്ങള്‍ക്ക് തലവേദനയായും മാറാറുണ്ട്. മമ്മൂട്ടിക്ക് ഉണ്ടായതും ഇത്തരമൊരു അനുഭവമാണ്.

ബഹ്‌റൈന്‍ മനാമയില്‍ ഗോള്‍ഡ് സിറ്റി ജുവലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ആരാധക സ്‌നേഹം മമ്മൂട്ടിക്ക് തലവേദനയായത്. മമ്മൂട്ടി വരുന്നതറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം തന്നെ എത്തിയിരുന്നു. ഒരു വിധത്തിലാണ് മമ്മൂട്ടി കാറില്‍നിന്നും ഇറങ്ങിയത്. ഇതിനിടയില്‍ സംഘാടകര്‍ ബൊക്ക നല്‍കി മമ്മൂട്ടിയെ സ്വീകരിച്ചു. ബൊക്കയും കൈയ്യില്‍ പിടിച്ച് മമ്മൂട്ടി മുന്നോട്ടു പോകവേ ഉന്തും തളളും വര്‍ധിച്ചു. ഇതിനിടയില്‍ മമ്മൂട്ടിയുടെ കൈയ്യില്‍ ഇരുന്ന ബൊക്ക താഴെ പോയി. ഭാഗ്യം കൊണ്ടാണ് മമ്മൂട്ടി വീഴാതെ രക്ഷപ്പെട്ടത്.

ഒടുവില്‍ ഒരു വിധത്തിലാണ് മമ്മൂട്ടി ഉദ്ഘാടന സ്ഥലത്തെത്തിയത്. നാട മുറിച്ച് ജുവലറിക്ക് അകത്ത് കയറിയെങ്കിലും തിരക്ക് കുറയുമെന്നു കരുതിയ മമ്മൂക്കയ്ക്ക് തെറ്റി. ജുലവറിക്കകത്തും ആരാധകരുടെ വലിയൊരു കൂട്ടം തന്നെ മെഗാ സ്റ്റാറിനെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആരാധക സ്‌നേഹത്താല്‍ വീര്‍പ്പു മുട്ടിയെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ആരാധകരോടൊപ്പം നിന്ന് ഫോട്ടെയടുത്ത ശേഷമാണ് മമ്മൂക്ക മടങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (4 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (5 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (37 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ചെന്നൈയിലെത്തും    (3 hours ago)

Malayali Vartha Recommends