മദ്യപിച്ച് ലക്ക് കെട്ട് പൊലീസുകാരോട് വഴക്കിട്ടിരുന്ന താരം... ഇപ്പോള്‍ താരം എവിടെ?

സംഗീത മോഹന്‍ എന്ന സീരിയല്‍ നടിയെ മലയാളി വീട്ടമ്മമാര്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ താരം ഇപ്പോള്‍ സീരിയല്‍ ലോകത്ത് സജീവിമല്ലെങ്കിലും സംഗീത അഭിനയിക്കുന്നുണ്ട്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സീരിയലിനൊപ്പം സംഗീതയും ഹിറ്റായി. ചന്ദ്രോദയം സംഗീതയുടെ കാലമായി മാറിയിരുന്നു പിന്നീട് സീരിയല്‍ ലോകം. അതിന് സഹായിച്ച സീരിയലായിരുന്നു ദൂരദര്‍ശനിലെ ചന്ദ്രോദയം ജ്വാലയായി സംഗീത അഭിനയിച്ച് ഹിറ്റായ മറ്റൊരു സീരിയലാണ് ജ്വാലയായി.
അഞ്ചേ അഞ്ച് മെഗസ്സീരിയലുകളില്‍ മാത്രമാണ് സംഗീത അഭിനയിച്ചത്. അഞ്ചും ഹിറ്റ്. സൗമിനിയും ചന്ദ്രോദയവും ജ്വാലയായും കൂടാതെ കൈരളി ടിവിയിലെ വാസ്തവത്തിലും മഴവില്‍ മനോരമയിലെ ദത്തുപുത്രിയിലും സംഗീത അഭിനയിച്ചു.എന്നും സ്വീകരണമുറിയില്‍ വരുന്ന സംഗീതയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും കാര്യമായി ഒന്നും അറിയില്ല.
അവിവാഹിതയാണ് സംഗീത മോഹന്‍. 35 നോടടുത്ത് പ്രായം വരുന്ന സംഗീത മുമ്പ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള സെക്‌സാണ് നല്ലത് എന്നായിരുന്നു പറഞ്ഞത്. അതിന്റെ പേരില്‍ ഒരുപാട് വിവാദങ്ങളില്‍ സംഗീത ചെന്ന് പെട്ടിരുന്നു. ഒരിക്കല്‍ മദ്യപിച്ച് ലക്ക് കെട്ട് സംഗീത പൊലീസുകാരോട് വഴക്കിടുന്ന വീഡിയോ വൈറലായിരുന്നു.
തമിഴ് നാട്ടിലെ ചെന്നൈയില്‍ ജനിച്ച മലയാളിയാണ് സംഗീത. അച്ഛനും അമ്മയും സര്‍ക്കര്‍ ഉദ്യോഗസ്ഥരായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീത അഭിനയിച്ചു തുടങ്ങിയത്. കിളിമാര്‍ക് കുടകളുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. സഹോദരി സരിതയും ഈ പരസ്യത്തില്‍ സംഗീതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സീരിയലിലേക്ക് സൗമിനി എന്ന സീരിയല്‍ അഭിനയിച്ചുകൊണ്ടാണ് സംഗീത സീരിയല്‍ രംഗത്തേക്ക് കടക്കുന്നത്.
ഇതിന് പുറമേ സീരിയലുകള്‍ക്ക് തിരക്കഥയും നിര്‍വഹിച്ചിരുന്നു വാസ്തവത്തിനും മഴവില്‍ മനോരമയിലെ ആത്മസഖിക്കും കഥ തിരക്കഥ സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സംഗീതയാണ്. സിനിമയിലും സാന്നിധ്യം അറിയിച്ച സംഗീത സായ്‌വര്‍ തിരുമേനി, ജീവന്‍ മാസൈ, സൗണ്ട് ഓഫ് ബൂട്ട്, ലിസ്സമയുടെ വീട്, മിലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























