Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

തന്റെ പ്രിയ സുഹൃത്തിന്റെ വേർപാട് വിശ്വസിക്കാനാകാതെ ഹരിശ്രീ അശോകൻ

01 DECEMBER 2017 10:55 AM IST
മലയാളി വാര്‍ത്ത

എല്ലാ കഴിവുകളും ആവോളം സൗന്ദര്യവും ഉണ്ടായിട്ടും സിനിമയില്‍ രാശി ഇല്ലാതെ പോയ നടനാണ്‌ അന്തരിച്ച കലാകാരന്‍ അബി. തൊണ്ണൂറുകളുടെ ആരംഭം തൊട്ടു മലയാള ഹാസ്യകലാരംഗത്ത് വേറിട്ട സ്ഥാനം നേടിയ, സ്റ്റേജ് പരിപാടികളിൽ മിന്നുന്ന പ്രകടനമായിരുന്നു അബി എന്നും പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നത്. കലാഭവനില്‍ ഉണ്ടായിരുന്നവര്‍ എല്ലാം വലിയ ഉയരങ്ങളില്‍ എത്തിയപ്പോള്‍ അബി മാത്രം പിന്നിലായി. താന്‍ ഒരിക്കലും അതിനു ആരോടും പരാതി പറഞ്ഞിട്ടില്ല എന്ന് അടുത്തിടെ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ പ്രിയ സുഹൃത്തിന്റെ വേർപാട് ഇപ്പോഴും ഹരിശ്രീ അശോകന് വിശ്വസിക്കാനായിട്ടില്ല . 

അശോകന്റെ വാക്കുകൾ ഇങ്ങനെ...

ഇത്ര നേരത്തെ യാത്ര പറഞ്ഞു പോകേണ്ടവനായിരുന്നില്ല അബി. അവനു കുറച്ചുകൂടി സമയം ലഭിക്കണമായിരുന്നു. അബിയുടെ മകൻ ഷെയ്ൻ നിഗം മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നതേയുള്ളൂ. ഇതിനകം നല്ല വേഷങ്ങൾ അവനു ചെയ്യാനായി. ‘പറവ’യിൽ അവന്റെ പ്രകടനം ഞാൻ നേരിട്ടുകണ്ടതാണ്. ആ കുട്ടിക്ക് മലയാള സിനിമയിൽ ഉയർച്ചയുണ്ട്. ആ ഉയർച്ച അബിക്ക് നേരിട്ടു കാണാനായില്ലല്ലോ എന്നതാണെന്റെ സങ്കടം.

ഏതാനും നാൾമുൻപ് വിമാനത്താവളത്തിൽ കാണുമ്പോൾ ‘‘എന്റെ അസുഖത്തെക്കുറിച്ച് അറിയാമല്ലോ?’’ എന്നവൻ ചോദിച്ചു. കാഴ്ചയിൽ പതിവുപോലെ സുമുഖനും ആരോഗ്യവാനുമാണ്. എന്തു രോഗമെന്ന് ഞാൻ ചോദിച്ചു. രക്തത്തിൽ അസുഖമുണ്ടെന്ന് അവൻ പറഞ്ഞു. മിമിക്സ് പരേഡിന്റെ ആദ്യ തലമുറയിൽപ്പെട്ടവരാണു ഞങ്ങൾ. കലാഭവന്റെ പരിപാടികളിൽ ഗാനമേളയുടെ ഇടവേളയിൽ ഞാൻ മിമിക്രി അവതരിപ്പിരുന്ന കാലം മുതൽ പരിചയമാണ്. അന്ന് അബി മൂവാറ്റുപുഴയിൽ സജീവമാണ്.

ആമിനത്താത്തയും സ്റ്റാർസിനെ അനുകരിക്കുന്നതുമൊക്കെ ആരാധകരെ സൃഷ്ടിച്ചിരുന്നു. പിന്നീട് അബി ഞങ്ങൾക്കൊപ്പമെത്തി. അമിതാഭ് ബച്ചനെ കൃത്യമായി അനുകരിക്കുന്നവർ അബിക്കു മുൻപും ശേഷവും ആരുമില്ലെന്നു പറയാം. അവന്റ ആദ്യത്തെ ഗൾഫ് പര്യടനത്തിൽ ഞാനുണ്ട്. അന്നു ബച്ചനെ അവതരിപ്പിച്ചതിനു ലഭിച്ച കയ്യടിയുടെ ശബ്ദം ഇന്നും ചെവിയിലുണ്ട്. ബച്ചനുവേണ്ടി മലയാളപരസ്യങ്ങളിൽ അവൻ ശബ്ദം കൊടുത്തിട്ടുണ്ട്.

മിമിക്രിയിൽ നിന്നു മലയാള സിനിമയിലേക്ക് ആദ്യമെത്തുന്നത് അവനായിരിക്കുമെന്ന് അന്നു ‍ഞങ്ങൾ പറഞ്ഞിരുന്നു. സിനിമയിൽ വന്നെങ്കിലും നായകസ്ഥാനത്തേക്ക് എത്താനായില്ല. അൻപതോളം ചിത്രങ്ങളിൽ വേഷങ്ങൾ പലതും അവൻ ചെയ്തിട്ടുണ്ട്. ജീവിതാന്ത്യം വരെ സ്റ്റേജ് മറക്കാതിരുന്ന കലാകാരനായിരുന്നു അബി. കുറച്ചുനാളുകൾക്കു മുൻപു നടന്ന അമേരിക്കൻ സ്റ്റേജ് ഷോയും വൻ വിജയമായെന്ന് അറിഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (12 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (36 minutes ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (40 minutes ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (1 hour ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (1 hour ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (1 hour ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (2 hours ago)

Malayali Vartha Recommends