ശ്വേതയുടെ വീട്ടിലേയ്ക്ക് പുതിയ അതിഥി കൂടി
തെന്നിന്ത്യന്‍ പിന്നണി ഗായിക ശ്വേത മോഹന്‍ അമ്മയായി. വെള്ളിയാഴ്ചയായിരുന്നു ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചെന്നൈ ഹാരിങ്ടണ് ആശുപത്രിയില്‍ രാത്രി 12.16 നായിരുന്നു പ്രസവം. സിസേറിയനായിരുന്നു.
പ്രസവ സമയത്തു ഭര്‍ത്താവ് അശ്വിനും അച്ഛന് ഡോ: മോഹനനും അമ്മയും ഗായികയുമായ സുജാതയും ഒപ്പം ഉണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ശ്വേതയുടെ അച്ഛന് അറിയിച്ചു.
https://www.facebook.com/Malayalivartha