Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഒടുവിൽ ആ ദുരന്തം അവസാനിക്കുന്നു; ചന്ദനമഴയിലെ അമൃതയുടെ കണ്ണീരിന് അറുതിയായി...

02 DECEMBER 2017 10:36 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ടെലിവിഷന്‍ സീരിയലുകളിൽ ഒന്നായ ചന്ദനമഴയ്ക്ക് ഒടുവില്‍ അന്ത്യം സംഭവിക്കുന്നു. നീണ്ട വര്‍ഷക്കാലത്തെ സംപ്രേഷണത്തിന് ശേഷമാണ്, ഏഷ്യാനെറ്റിന്‍റെ റെയ്റ്റിംഗില്‍ പ്രധാന പങ്കുവഹിക്കുന്ന സീരിയല്‍ അവസാനിക്കുന്നത്. ഡിസംബര്‍ ഒമ്പതിനാണ് സീരിയലിന്‍റെ അവസാനത്തെ എപ്പിസോഡെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

2014ൽ ആരംഭിച്ച സീരിയൽ നാലു വർഷത്തോളമായി ടോപ് റേറ്റിംഗിലുള്ള സീരിയലാണ്. റോസ് പെറ്റൽസ് ബാനറിൽ നിർമ്മാണവും സുജിത് സുന്ദർ സംവിധാനവും നിർവഹിക്കുന്ന സീരിയലിൽ മേഘ്ന വിൻസെന്റ് ആയിരുന്നു പ്രധാന കഥാപാത്രമായ അമൃതയെ അവതരിപ്പിച്ചിരുന്നത്. വിവാഹശേഷം സീരിയലിൽനിന്ന് പിന്മാറിയ മേഘ്‌നയ്ക്ക് പകരം വിന്ദുജാ വിക്രമനാണ് അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിലെ നായക കഥാപാത്രത്തെ സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണൻ എന്ന തമിഴ് നടനാണ് അവതരിപ്പിക്കുന്നത്.

തമിഴ് നടിയും നർത്തകിയുമായ രൂപശ്രീയാണ് അമ്മായി അമ്മയായ ഉർമ്മിള ദേവിയായി എത്തുന്നത്. രൂപശ്രീയാണ് സീരിയലിൽ ഏറ്റവും ശ്രദ്ധേയായിരുന്നത്. അവർ അണിയുന്ന വലിയ ആഭരണങ്ങൾ പലപ്പോഴും ട്രോളന്മാരുടെ ചർച്ചാ വിഷയമായിരുന്നു. നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന മേഘ്‌നയുടെ ചില പരാമർശങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തിരുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേരളത്തിലെ റോഡുകളിലൂടെ വണ്ടിയിൽ യാത്ര ചെയുമ്പോൾ മേക്കപ്പ് ഇടാന്‍ കഴിയില്ലെന്നും, ചെന്നൈയും ഹൈദരാബാദും വിദേശ രാജ്യങ്ങളാണ് എന്നും തെറ്റി പറഞ്ഞതുമാണ് ട്രോളന്മാര്‍ക്ക് വിരുന്നൊരുക്കിയത്.

നിർമ്മാണ രംഗത്തെ പ്രമുഖനായിരുന്ന ദിനേശ് പണിക്കർ ഒരു നടനായി മാറുന്നത് ഈ സീരിയലിലൂടെയാണ്. ശാലു കുര്യന്‍, പ്രതീഷ് നന്ദൻ, യമുന, മുരളി മോഹൻ,കന്യാ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

എപ്പിസോഡുകളുടെ എണ്ണത്തില്‍ ഏഷ്യാനെറ്റിലെ മറ്റ് സീരിയലുകള്‍ ചന്ദനമഴയെക്കാള്‍ പിന്നിലാണ്. സാത് നിഭാന സതിയ എന്ന ഹിന്ദി സീരിയലിന്റെ റീമേക് ആണ് ചന്ദനമഴ. ഡിസംബർ 11മുതൽ കസ്തൂരിമാൻ എന്ന പുതിയ പാരമ്പരയുമാണ് സംപ്രേക്ഷണം തുടങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (12 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (36 minutes ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (40 minutes ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (1 hour ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (1 hour ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (1 hour ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിലിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമലയുടെ കാര്യം ഭക്തര്‍ നോക്കിക്കോളും, ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്; സി.പി.എം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാകും; വിമർശിച്ച്  (2 hours ago)

Malayali Vartha Recommends