Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഞാന്‍ വായ് തുറന്നാല്‍ അവര്‍ തകര്‍ന്നു വീഴും; പീഡനങ്ങള്‍ തുറന്നുപറയാമെന്ന് ബോളിവുഡ് നടി

10 DECEMBER 2017 10:39 AM IST
മലയാളി വാര്‍ത്ത

താന്‍ നേരിട്ട ലൈംഗിക പീഡനങ്ങളെ സംബന്ധിച്ചു തുറന്നുപറയാന്‍ തയാറാണെന്ന് ബോളിവുഡ് നടിയും മോഡലുമായ റിച്ച ഛദ്ദ. പക്ഷെ ആര്‍ക്കെങ്കിലും തന്റെ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയണമെന്നാണ് റിച്ചയുടെ ആവശ്യം. ഇത്തരത്തില്‍ സുരക്ഷയൊരുക്കുമെങ്കില്‍ താന്‍ മാത്രമല്ല, ആയിരക്കണക്കിനുപേര്‍ തുറന്നുപറച്ചിലുകള്‍ നടത്തുമെന്നും താരം പറഞ്ഞു.

നിങ്ങള്‍ എനിക്കു ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ തന്നാല്‍, എന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പുനല്‍കിയാല്‍, ടിവിയിലും സിനിമയിലും എനിക്ക് തുടരാന്‍ കഴിയുമെങ്കില്‍, എന്റെ കരിയര്‍ തടസമില്ലാതെ പോകുമെങ്കില്‍ പേരുകള്‍ തുറന്നുപറയാനും ചിലരെ നാണംകെടുത്താനും ഞാന്‍ തയാറാണ് റിച്ച പറഞ്ഞു. എന്നാല്‍ ആരു തനിക്കു സുരക്ഷ ഒരുക്കുമെന്ന ചോദ്യവും നടി ഉന്നയിക്കുന്നു. ഇരകള്‍ക്കു സുരക്ഷ ഒരുക്കുന്നതിനുള്ള പരിസ്ഥിതി സിനിമാ മേഖലയ്ക്കും സമൂഹത്തിനും നഷ്ടമായെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഹോളിവുഡില്‍ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ തരത്തില്‍ ബോളിവുഡില്‍ തുറന്നുപറച്ചിലുകള്‍ നടന്നാല്‍ നമുക്കു നിരവധി നായകന്‍മാരെ നഷ്ടപ്പെടുമെന്നു റിച്ച കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ സ്ത്രീപക്ഷ സിനിമകള്‍ എടുക്കുകയും പുരോഗമന വാദികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരുടെ യഥാര്‍ഥ മുഖം പുറത്താകുമെന്നും അവര്‍ ബ്ലോഗില്‍ കുറിച്ചു. ഇതേതുടര്‍ന്ന് നടി ആരോപണവിധേയരുടെ പേരു വെളിപ്പെടുത്താത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പിന്നാലെയാണ് റിച്ച കൂടുതല്‍ വിശദീകരവുമായി രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (1 hour ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (2 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (2 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (2 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (2 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (2 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (3 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (3 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (3 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (4 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (4 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (4 hours ago)

Malayali Vartha Recommends