Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മരണ ശേഷവും അവകാശ തർക്കം; ജയൻ വല്യച്ഛനെന്ന് സീരിയൽ നടി: എതിർത്ത് അനുജന്റെ മകൾ- വെട്ടിലായത് റിമി ടോമിയുടെ ചാനൽ ഷോ

11 DECEMBER 2017 10:34 AM IST
മലയാളി വാര്‍ത്ത

പ്രമുഖ ചാനലില്‍ ഗായിക റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയിയില്‍ അതിഥിയായി എത്തിയ സീരിയൽ നടി മരിച്ചുപോയ നടൻ ജയന്റെ അനുജന്റെ മകളാണ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ വെട്ടിലാക്കി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. ചാനൽ പ്രോഗ്രാമിനിടയിൽ ഒരു കാലത്ത് മലയാളികളെ ഹരം കൊള്ളിച്ച സാക്ഷാൽ ജയന്റെ സഹോദരന്റെ മകളാണ് അതിഥിയായി എത്തിയ സീരിയൽ നടി എന്ന് പറഞ്ഞ് പരിചയപെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ യുവതി ഫേസ്ബുക്ക് ലൈവിലെത്തി താനാണ് ജയന്റെ സഹോദാരന്റെ മകൾ എന്നും, അവകാശവാദവുമായി എത്തിയ യുവതിയെ ആര്‍ക്കും അറിയില്ലെന്നും ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി പറയുന്നു.

പരിപാടിയുടെ അവതാരികയായ റിമി ടോമി പോലും അതിശയിക്കുമാറാണ് യുവതി പരിപാടിയില്‍ പെരുമാറിയതും ഉത്തരങ്ങള്‍ നല്‍കിയതും. ജയഭാരതി കസിനാണെന്നും ജയനെ വല്യച്ഛന്‍ എന്നാണ് വിളിക്കുന്നതെന്നും നടി പറഞ്ഞു. അവര്‍ അനുജത്തി-ജേഷ്ഠത്തി മക്കളാണ്. എന്റെ അച്ഛന്റെ അമ്മയും വല്യച്ഛന്റെ അമ്മയും അനുജത്തിയും ചേച്ചിയുമാണ് അവര്‍ പരിപാടിയില്‍ പറയുന്നു. ഈ പ്രോഗ്രാം കണ്ടതോടെയാണ് സുഹൃത്തുക്കൾ സോമന്‍ നായരുടെ മകളോട് കാര്യങ്ങൾ അന്വേഷിച്ചത്. ഇതോടെ വെട്ടിലായ യുവതി ഫേസ്ബുക്ക് ലൈവിൽ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു.


ഇപ്പോഴും വല്യച്ഛന്റെ പേര് പറഞ്ഞ് പല ആളുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഒരിടയ്ക്ക് അദ്ദേഹത്തിന് ഭാര്യയുണ്ട്, ലവർ ഉണ്ടെന്ന് പറഞ്ഞ് പലരും വന്നിരുന്നു. അതൊക്കെ പിന്നെ കേസൊക്കെ ആയിരുന്നെന്നും അദ്ദേഹത്തിനെ അറിയാവുന്ന വ്യക്തികൾക്കും ബന്ധുക്കൾക്കും അറിയാം ഇങ്ങനെ ഒരു വ്യക്തിയെ ആർക്കും അറിയില്ലെന്നും യുവതി പറയുന്നു. ഈ സഹോദരിയോട്‌ എനിക്ക് പറയാനുള്ളത് വല്യച്ഛൻ മരണപ്പെടുന്നത് 1980 നവംബർ 16 ന് ആണ് 81ന് അല്ല. വ്യക്തമായ ഇൻഫർമേഷൻ പോലും അവർക്ക് ഇല്ല. ഒന്നുകിൽ ചാനലിൽ വന്ന് പറയുമ്പോൾ പഠിച്ചിട്ട് വന്ന് പറയണം എന്നും യുവതി പറയുന്നു.


ഇത്രയും വലിയൊരു ഇൻഫർമേഷൻ ആളുകളിലേയ്ക്ക് എത്തിക്കണം എന്ന് എനിക്ക് തോന്നി. അതൊരിക്കലും ആരെയും ഇൻസൽട്ട് ചെയ്യാനല്ല. റിമി ടോമിയോട് യുവതിക്ക് പറയാനുള്ളത്- നിങ്ങളിങ്ങനെ ചാനലിൽ ഒക്കെ ആളുകളെ കൊണ്ടുവന്നിരുത്തി ഇന്റർവ്യൂ ചെയുമ്പോൾ ഒന്നും കൂടെ കാര്യങ്ങൾ മനസിലാക്കണം. കാരണം ഒരുപാട് ആളുകൾ ഈ പ്രോഗ്രാം കാണുന്നുണ്ട്. ഒരുപാട് ആളുകളിൽ ഈ കാര്യങ്ങൾ എത്തുമ്പോൾ അത് മറ്റുള്ളവരിൽ വേദനയുളവാക്കാമെന്നും യുവതി കൂട്ടിച്ചേർക്കുന്നു.


യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സീരിയൽ നടിയും ലൈവ് വീഡിയോയുമായി എത്തി. ജയൻ തനിക്ക് വല്യച്ഛന്റെ സ്ഥാനത്തുള്ള വ്യക്തി ആയതുകൊണ്ടാണ് താൻ സഹോദരന്റെ മകൾ എന്ന് പറഞ്ഞതെന്നും ഈ വീഡിയോ പോസ്റ്റ് ചെയ്തത് ഇത് തന്നെ അപമാനിക്കുകയും ആ ചാനലിനെ അപമാനിക്കുകയും റിമി ടോമിയെ അപമാനിക്കുകയും ചെയ്യുന്നത്   കൊണ്ടാണെന്നും നടി വ്യക്തമാക്കുന്നു. ലക്ഷ്മിയുടെ അമ്മയുടെയും, അച്ഛമ്മയുടെ ഫോട്ടോയും ലൈവിൽ കാണിച്ചുകൊണ്ടായിരുന്നു നടി പ്രതികരണവുമായി എത്തിയത്.

ഒരിക്കലും ഈ കുട്ടി നല്ലതോ ചീത്തയോ പറഞ്ഞ് പ്രതികരിക്കുന്നത് താൻ കണ്ടിട്ടില്ല. പക്ഷെ ഇപ്പോൾ ഈ വീഡിയോ പുറത്തുവന്നത് ജയന്റെ സഹോദരന് ഒരു മകളെ ഉള്ളു ലക്ഷ്മി...  അപ്പോൾ ആ ഒരു മകളുടെ സ്ഥാനം ഞങ്ങളാരെങ്കിലും തട്ടികൊണ്ട് പോകുമോ എന്ന് ചിന്തിച്ചിട്ടാണെങ്കിൽ പൊന്നുസഹോദരി ഞങ്ങൾക്കൊന്നും ആ സ്ഥാനം വേണ്ട. ഞാൻ ഒരു മോശമായ രീതിയിൽ മീഡിയയ്ക്കുമുന്നിൽ അവഹേളിക്കപെടുന്നത് താങ്ങാനാവില്ലെന്നും നടി കൂട്ടിച്ചേർക്കുന്നു. തീർച്ചയായും തന്നെ അപമാനിച്ചതിന് മാന നഷ്ട കേസ് കൊടുത്താൽ അവർ മറുപടി പറയേണ്ടിവരുമെന്നും നടി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (16 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (22 minutes ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (28 minutes ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (32 minutes ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (38 minutes ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (43 minutes ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (52 minutes ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (53 minutes ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (1 hour ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (1 hour ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (1 hour ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (1 hour ago)

Malayali Vartha Recommends