ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...

സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ പല പ്രേക്ഷേകര്‍ക്ക് ഒരു തമാശയാണ്. എന്നാലും മലയാള സിനിമയില്‍ സ്വന്തം അധ്വാനത്തിലൂടെ വ്യത്യസ്തമായ ഒരു പാത കണ്ടെത്തിയ ആളാണ്. സിനിമകള്‍ അല്‍പ്പം ഗ്ലാമര്‍ ചുവയുള്ളതാണ് എങ്കിലും യൂട്യൂബില്‍ സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങള്‍ക്കു കാഴ്ചക്കാരുണ്ട്.
ഗ്ലാമര്‍ ഗാനരംഗങ്ങള്‍ യൂട്യൂബില്‍ ആളുകള്‍ കൂടുതലായി കാണുന്നതു കൊണ്ടാണു ഗാനചിത്രീകരണത്തില്‍ അല്‍പ്പ സ്വല്‍പ്പം ഗ്ലാമര്‍ ടച്ച് ചേര്‍ക്കുന്നത് എന്ന് ഒരിക്കല്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു.
ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍. ഒരു സിനിമയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോള്‍ അവരുടെ ക്ലാസ് നഷ്ടപ്പെടാതിരിക്കാന്‍ സന്തോഷ് പണ്ഡിറ്റ് ആത്മര്‍ത്ഥമായി ശ്രമിക്കുകയുണ്ടായി.
ശനിയും ഞായറു മാത്രം ഷൂട്ടിംഗ് നടത്തിയാണ് നായികയുടെ ക്ലാസുകള്‍ നഷ്ട്ടപ്പെടാതെ സന്തോഷ് പണ്ഡിറ്റ് നോക്കിയത്. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലൂടെ മുഖ്യധാര സിനിമയിലേയ്ക്ക എത്തിരിക്കുകയാണ് ഈ സംവിധായകന്‍.
https://www.facebook.com/Malayalivartha






















