Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്


ഭാര്യയും മകളുമുള്ള കാമുകന് കാഴ്ച്ചവച്ചത് ഒമ്പത് വയസുകാരിയായ മകളെ... ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയുടെ അവിഹിതത്തിൽ നാലാം ക്ലാസുകാരിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; പത്തനംതിട്ടയിലെ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത്...

ദിലീപിനെ കുറിച്ച് നമിത പറയുന്നത്

12 DECEMBER 2017 07:19 PM IST
മലയാളി വാര്‍ത്ത

More Stories...

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍

സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ

ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുകയെന്ന അഭ്യര്‍ത്ഥനയുമായി യുവ എംഎല്‍എ; നവ മാധ്യമങ്ങള്‍ കാവ്യയുടെ ഗര്‍ഭ വിശേഷം ആഘോഷിക്കുമ്പോള്‍... 

അവസാനമായി ആലപ്പുഴയില്‍ ക്യാപ്റ്റന്‍റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലിലും; അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ടയിൽ...

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും

ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അഭിനയിക്കുന്ന സിനിമയിലെ നായികയാണ് നമിത പ്രമോദ്. ദിലീപ് നായകനായ കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് ദിലീപ് ഇപ്പോള്‍.

കമ്മാരസംഭവത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിലാണ് ദിലീപിനെക്കുറിച്ചും താരം സംസാരിച്ചത്.
ജയിലിലേക്ക് പോകുന്നതിന് മുന്‍പും ജയിലില്‍ പോയി വന്ന ശേഷവും ഞാന്‍ ദിലീപേട്ടനൊപ്പം അഭിനയിക്കുന്നു. സെറ്റില്‍ ദിലീപേട്ടന്‍ യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല. എന്നും സാധാരണ പോലെ തന്നെയാണ് എന്നും നമിത പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങുകയായിരുന്നു. ദിലീപിനൊപ്പം നമിത അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് കമ്മാരസംഭവം. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. പ്രൊഫസര്‍ ഡിങ്കനിലും നായിക നമിത തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (4 minutes ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (7 minutes ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (16 minutes ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (17 minutes ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (22 minutes ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (47 minutes ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,880 രൂപ  (50 minutes ago)

ഇന്ധനവില ഉയരുന്നു ; ബസ് ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്  (53 minutes ago)

ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്  (1 hour ago)

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നിന്നും നാല് പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി  (1 hour ago)

നാടകാന്തം കുരുക്കിലേക്ക്....സഭയ്ക്കു മുമ്പില്‍ കുമ്പിട്ട് സര്‍ക്കാര്‍; എന്തായാലും ഇന്നറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ പോലീസ്.... എല്ലാക്കണ്ണുകളും ഐജി ഓഫീസിലേക്ക്  (1 hour ago)

പവർ ഗ്രിഡ് കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് ട്രെയിനീ ഒഴിവുകൾ  (1 hour ago)

ചര്‍മത്തിനിണങ്ങിയ സണ്‍സ്‌ക്രീന്‍ എങ്ങനെ തിരഞ്ഞെടുക്കാം  (1 hour ago)

അറസ്റ്റ് ഉറപ്പായതോടെ ചോദ്യം ചെയ്യലുമായി ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ സഹകരിക്കുന്നില്ല, എനിക്കൊന്നും ഓര്‍മയില്ല. അറിയില്ല എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് മുന്‍ജാമ്യത്തിനു  (1 hour ago)

Malayali Vartha Recommends