Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്


ഭാര്യയും മകളുമുള്ള കാമുകന് കാഴ്ച്ചവച്ചത് ഒമ്പത് വയസുകാരിയായ മകളെ... ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയുടെ അവിഹിതത്തിൽ നാലാം ക്ലാസുകാരിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; പത്തനംതിട്ടയിലെ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത്...

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...

13 DECEMBER 2017 09:13 PM IST
മലയാളി വാര്‍ത്ത

More Stories...

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍

സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ

ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുകയെന്ന അഭ്യര്‍ത്ഥനയുമായി യുവ എംഎല്‍എ; നവ മാധ്യമങ്ങള്‍ കാവ്യയുടെ ഗര്‍ഭ വിശേഷം ആഘോഷിക്കുമ്പോള്‍... 

അവസാനമായി ആലപ്പുഴയില്‍ ക്യാപ്റ്റന്‍റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലിലും; അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ടയിൽ...

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും

താന്‍ വിമാനത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം ഒരു ബോളിവുഡ് നടി പറഞ്ഞതിന് ഒരു മാധ്യമ പ്രവര്‍ത്തക ജാഗ്രതി ശുക്ല ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത് വന്‍ വിവാദമായിരുന്നു. ജാഗ്രതിയുടെ ഈ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍കാല നടി സുമലത. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയില്‍ എയര്‍ വിസ്താര ഫ്‌ലൈറ്റില്‍ വച്ചാണ് പ്രായപൂര്‍ത്തിയാകാത്ത നടിക്ക് നേരെ പീഡനശ്രമം നടന്നത്.

സഹായമഭ്യര്‍ഥിച്ച് നടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്. പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ എന്ന സംശയിക്കുന്നതായി ഈ സംഭവത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക ജാഗ്രതി ശുക്ല ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്. നടി എന്ത് കൊണ്ട് കാബിന്‍ ക്രൂവിന് പരാതി നല്‍കിയില്ലെന്നും സീറ്റ് മാറ്റിത്തരാന്‍ പറഞ്ഞില്ലെന്നും ജാഗ്രതി ചോദിക്കുന്നു. ഇതിനെ ഒരു പീഡനത്തിന് തുല്യമായി കണക്കാക്കാമോ എന്നും ജാഗ്രതി ട്വീറ്റില്‍ ചോദിച്ചു.

ജാഗ്രതിയുടെ ഈ വാക്കുകള്‍ തന്നില്‍ അറപ്പുളവാക്കുന്നുവെന്നും സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഭാഗമായ ഒരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ആരുടെയും സഹതാപമോ ശ്രദ്ധയോ നേടേണ്ടതില്ലെന്നും സുമതല ട്വീറ്റ് ചെയ്തു. നിങ്ങളെപ്പോലുള്ള സ്ത്രീകളെയോര്‍ത്ത് തനിക്ക് ലജ്ജ തോന്നുന്നുവെന്ന് സുമലത അഭിപ്രായപ്പെട്ടു. വിസ്താരയിലെ ക്യാബിന്‍ ക്രൂവിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള സഹായവും തനിക്ക് ലഭിച്ചില്ലെന്നും നടി കുറ്റപ്പെടുത്തി.

നടിയുടെ പരാതിയെ തുടര്‍ന്ന് വികാസ് സച്ച്‌ദേവ് എന്ന വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ നിരപരാധിയാണെന്നാണ് അയാള്‍ പറയുന്നത്. പോസ്‌കോ നിയമപ്രകാരമാണ് അറസ്റ്റ്. നടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വികാസിന്റെ ഭാര്യ അഭിപ്രായപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. വികാസ് അറിയാതെ കാല്‍ കയറ്റിവച്ചതാണെന്നും നടിയോട് മാപ്പ് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയതെന്നുമാണ് ഭാര്യ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (4 minutes ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (7 minutes ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (16 minutes ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (17 minutes ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (22 minutes ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (47 minutes ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,880 രൂപ  (50 minutes ago)

ഇന്ധനവില ഉയരുന്നു ; ബസ് ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്  (53 minutes ago)

ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്  (1 hour ago)

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നിന്നും നാല് പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി  (1 hour ago)

നാടകാന്തം കുരുക്കിലേക്ക്....സഭയ്ക്കു മുമ്പില്‍ കുമ്പിട്ട് സര്‍ക്കാര്‍; എന്തായാലും ഇന്നറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ പോലീസ്.... എല്ലാക്കണ്ണുകളും ഐജി ഓഫീസിലേക്ക്  (1 hour ago)

പവർ ഗ്രിഡ് കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് ട്രെയിനീ ഒഴിവുകൾ  (1 hour ago)

ചര്‍മത്തിനിണങ്ങിയ സണ്‍സ്‌ക്രീന്‍ എങ്ങനെ തിരഞ്ഞെടുക്കാം  (1 hour ago)

അറസ്റ്റ് ഉറപ്പായതോടെ ചോദ്യം ചെയ്യലുമായി ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ സഹകരിക്കുന്നില്ല, എനിക്കൊന്നും ഓര്‍മയില്ല. അറിയില്ല എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് മുന്‍ജാമ്യത്തിനു  (1 hour ago)

Malayali Vartha Recommends