Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

നവീൻ ഇനി ഭാവനയ്ക്ക് സ്വന്തം; വിവാഹ തീയതി നിശ്ചയിച്ചു

15 DECEMBER 2017 01:03 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന് പുറകെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും കഴിവ് തെളിയിച്ച യുവ നടി ഭാവന ഇപ്പോള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. കന്നഡ നിര്‍മാതാവ് നവീനാണ് ഭാവനയുടെ കഴുത്തില്‍ താലികെട്ടുന്നത്.  ഡിസംബർ 22 വെളളിയാഴ്ച തൃശൂരിൽ നടക്കുന്ന ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം. ഭാവനയുടെ വിവാഹ നിശ്ചയം അടുപ്പമുളളവരെ മാത്രമാണ് അറിയിച്ചിരുന്നത്.

ഇരുവര്‍ക്കും ജീവിതത്തിലുണ്ടായ തിരിച്ചടികളില്‍ പരസ്പരം താങ്ങും തണലുമായതാണ് ജീവിതപാതയില്‍ ഒന്നാകാന്‍ തീരുമാനിക്കുന്നതിന് കാരണമായതെന്ന് ഭാവന പറയുന്നു. 2012ല്‍ ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് നവീനെ ആദ്യമായി കാണുന്നത്. ഭാവന നായികയായ കന്നഡ ചിത്രം റോമിയോയുടെ നിര്‍മാതാവായിരുന്നു നവീന്‍. അറിയപ്പെടുന്ന ബിസിനസുകാരനായ നവീന്‍ തന്റെ മികച്ച പെരുമാറ്റം കൊണ്ട് ഭാവനയുടെ ശ്രദ്ധയാകര്‍ഷിച്ചു. റോമിയോ സൂപ്പര്‍ ഹിറ്റായതോടെ നവീനും ഭാവനയും തമ്മിലുള്ള സൗഹൃദം ശക്തമായി.

ഏത് സമയത്തും എന്താവശ്യത്തിനും വിളിക്കാന്‍ പാകത്തില്‍ സൗഹൃദം ദൃഢമായി. പ്രതിസന്ധികളില്‍ മറ്റുള്ളവര്‍ക്ക് കരുത്താകുന്നതാണ് ഭാവനയെ മലയാള സിനിമാ ലോകത്ത് വ്യത്യസ്തയാക്കുന്നതെന്ന് അടുപ്പമുള്ളവര്‍ പറയാറുണ്ട്. ഇതേ പ്രത്യേകത നവീനുമുണ്ടെന്ന് ഭാവനയ്ക്ക് മനസിലായത് പിതാവ് ബാലചന്ദ്രന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടായപ്പോഴാണ്. ആ സമയത്ത് നവീന്‍ നല്‍കിയ പിന്തുണയും സഹായവും ഭാവനയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു.

ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തില്‍ ഓൺലൈനുകളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഭാവനയുടെ വിവാഹം പുതുവർഷത്തിൽ ഉണ്ടാകും. ഭാവനയുടെ വിവാഹം നീട്ടിവച്ചുവെന്നും നവീൻ ആവശ്യപ്പെട്ടതു പ്രകാരമാണ് വിവാഹം മാറ്റിവച്ചതെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇൗ വാർത്തകളിലൊന്നും യാതൊരു സത്യവുമില്ലെന്ന് ഭാവനയോടടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (26 minutes ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (1 hour ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (1 hour ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (2 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (2 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (2 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (3 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

Malayali Vartha Recommends