Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

മലയാള സിനിമയിൽ നിന്നും ആ ശത്രു തന്നെ ഒഴിവാക്കി; വികാരഭരിതയായി ഷംന കാസിം

16 DECEMBER 2017 10:36 AM IST
മലയാളി വാര്‍ത്ത

കമല്‍ സംവിധാനം ചെയ്ത മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഷംന കാസിം. 2004ല്‍ സിനിമയിലെത്തിയ ഷംന 2007ലാണ് തെലുങ്കിലും അരങ്ങേറ്റം കുറിക്കുന്നത്. 2008ല്‍ ആദ്യ തമിഴ് ചിത്രത്തിലും നായികയായതോടെ ഷംനയെ മലയാളത്തില്‍ കാണാതായി. അതേ സമയം തെലുങ്ക്, തമിഴ്, കന്നട ചിത്രങ്ങളില്‍ ഷംന നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. അന്യഭാഷ ചിത്രങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ മലയാളത്തെ മറന്നു എന്ന് പറയുന്നവരോട് അതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഷംന കാസിം.

മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ടെന്നാണ് ഷംന കാസിം പറയുന്നത്. തനിക്ക് അവസരങ്ങള്‍ കുറയുന്നു എന്ന് മാത്രമല്ല, ലഭിക്കുന്ന ചിത്രങ്ങളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെടുന്നതും അതുകൊണ്ടാണെന്ന് ഷംന പറയുന്നു. കാസ്റ്റിംഗ് കഴിഞ്ഞ് ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുമ്പ് മാത്രം ഷംന താൻ ഈ ചിത്രത്തിലില്ല എന്ന് വിളിച്ച് പറഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഷംന കാസിം പറയുന്നു. ഫാസില്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം മോസ് ആന്‍ഡ് ക്യാറ്റില്‍ നിന്ന് തന്നെ അവസാനം നിമിഷം മാറ്റിയതാണെന്ന് ഷംന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മലയാള സിനിമയില്‍ തനിക്കൊരു ശത്രുവുണ്ടെന്ന് അല്ലാതെ അത് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഷംന പറയുന്നു. എന്നാല്‍ അങ്ങനെ ഒരു ശത്രു ഉണ്ടെന്ന് തന്നെയാണ് ഷംനയുടെ വിശ്വാസം. അതേ സമയം മോസ് ആന്‍ഡ് ക്യാറ്റില്‍ നിന്നും തന്നെ ഒഴിവാക്കിയ സമയത്ത് ശപിക്കരുതെന്ന് തന്നെ വിളിച്ച് പറഞ്ഞതായി ഷംന മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാള ചിത്രങ്ങളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെടാനുള്ള കാരണങ്ങള്‍ തേടുകയാണ് ഷംന കാസിം. തന്റെ ആറ്റിറ്റിയൂഡാണോ മുഖമാണോ മലയാളത്തിന് ചേരാത്തത് എന്ന് അറിയില്ല എന്നും താരം പറയുന്നു. അതേ സമയം ഓടാത്ത ചിത്രങ്ങളില്‍ പേരിന് മാത്രം വന്ന് പോകാന്‍ തനിക്ക് താല്പര്യമില്ലെന്നും താരം പറയുന്നു.

അന്യഭാഷകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് അവിടെ സജീവമാകുന്നത്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്നും ഷംന അഭിമുഖത്തില്‍ പറയുന്നു. 2015ല്‍ പുറത്തിറങ്ങിയ മിലിയാണ് ഷംന ഒടുവില്‍ അഭിനയിച്ച ചിത്രം. നടനും സംവിധായകനുമായ ശശികുമാര്‍ സംവിധാനം ചെയ്യുന്ന കൊടിവീരന്‍ എന്ന ചിത്രത്തില്‍ ഷംന മൊട്ടയടിച്ച് പ്രത്യക്ഷപ്പെടുന്നത് വലിയ ചര്‍ച്ചയായിരുന്നു. കഥാപാത്രത്തിന് യഥാര്‍ത്ഥത്തില്‍ തല മുണ്ഡനം ചെയ്യുകയായിരുന്നു. തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന കൊടിവീരന്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (26 minutes ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (1 hour ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (1 hour ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (2 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (2 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (2 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (3 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

Malayali Vartha Recommends