Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

കുടുംബത്തിലെ അംഗവും ഡ്രൈവറും മറ്റ് പലരും ചേർന്ന് എന്നെ പീഡനത്തിനിരയാക്കി; വെളിപ്പടുത്തലുമായി നടി രംഗത്ത്

17 JANUARY 2018 03:36 PM IST
മലയാളി വാര്‍ത്ത

തനിക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങൾ തുറന്ന് പറഞ്ഞ് പാകിസ്താനി നടി നദിയ ജമീല്‍. പുരുഷന്മാരുടെ കപട സദാചാര ബോധത്തിനെതിരെയായിരുന്നു നടി രംഗത്തെത്തിയത്. കുട്ടിക്കാലത്ത് ഡ്രൈവറാണ് തന്റെ ശരീരത്ത് ആദ്യമായി കൈ വച്ചത്. പിന്നീട് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗം. അയാള്‍ ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ലണ്ടനില്‍ ജീവിക്കുകയാണെന്നും നദിയ പറയുന്നു. എന്നാല്‍ ഇപ്പോഴും ഒന്നും പുറത്ത് പറയരുതെന്നാണ് തന്റെ കുടുംബം പറയുന്നത്. എന്നാല്‍ ഞാന്‍ എന്തിന് നാണം കെടണം? ഞാനല്ല നാണിക്കേണ്ടത്, ഒരിക്കലും ഞാന്‍ നാണിക്കേണ്ടതില്ലെന്നും നടി പറയുന്നു.

ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പാകിസ്താനില്‍ കഴിഞ്ഞദിവസം ബാലികയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിക്ഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടിയുടെയും പ്രതികരണം. മാനഭംഗം അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്ത്രീ ശരീരത്തിന്റെ ഉടമകള്‍ തങ്ങളാണെന്നു പുരുഷന്മാരെ പഠിപ്പിക്കുന്നത് നിര്‍ത്തുക. ആഗ്രഹിക്കുന്ന ആരുമായും ലൈംഗിക ബന്ധം പുലര്‍ത്താമെന്നാണ് പല പുരുഷന്മാരുടെയും ധാരണ.

അതവരുടെ അവകാശമാണെന്നും അവര്‍ വിചാരിക്കുന്നു. ഈ അവകാശബോധം കുട്ടിക്കാലം മുതലേ ആണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ജന്മനാ ഇത്തരം അറിവുമായി ആരും ജനിക്കുന്നില്ല. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ഉടമാബോധം ആണ്‍കുട്ടികളെ പഠിപ്പിക്കുന്നതു നമ്മുടെ സമൂഹം തന്നെയാണ്. ഈ ചീത്ത പാഠവും പഠനവും നിര്‍ത്തൂ. ശരിയായത് കുട്ടികളെ പഠിപ്പിക്കൂ നദിയ ട്വിറ്ററില്‍ കുറിച്ചു.

മാനഭംഗത്തിന് ഇരായകുന്നവര്‍ ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. വിവരം പുറത്തായാലോ എന്ന അപമാനം മറു വശത്ത്. ഈ നിശബ്ദതയില്‍ കുറ്റവാളികള്‍ രക്ഷപെടുന്നു. ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഞാന്‍ ആദ്യമായി പീഡിപ്പിക്കപ്പെടുമ്പോള്‍ നാല് വയസാണ് ഉണ്ടായിരുന്നത്. കോളേജിൽ എത്തിയപ്പോഴും എനിക്കെതിരായ ആക്രമണം ശക്തമായിരുന്നു. ഇത് പുറത്ത് പറഞ്ഞാല്‍ തകരുന്നത് കുടുംബത്തിന്റെ അഭിമാനം. കുടുംബത്തിന്റെ അഭിമാനം എന്റെ ചുമലിലാണോ കെട്ടി വച്ചിരിക്കുന്നത്? അഭിമാനിയായ, ശക്തയായ, സ്‌നേഹമുള്ള ഒരു യുവതിയാണ് ഞാന്‍. ഞാന്‍ തന്നെ ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. നദിയ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (5 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (28 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (37 minutes ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (50 minutes ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (55 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (1 hour ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (2 hours ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (3 hours ago)

Malayali Vartha Recommends