പുത്തൻ ലുക്കിൽ മോഹൻലാൽ ; അജോയ് വർമ്മ ചിത്രത്തിലെ മോഹൻലാലിന്റെ രൂപമാറ്റം സോഷ്യൽ മീഡിയയിൽ വൈറൽ
അജോയ് വർമ്മ ചിത്രത്തിന്റെ ലുക്ക് പുറത്തു വിട്ടു മോഹൻലാൽ.ഫേസ്ബുക്കിലാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തത്. മുംബൈയിലാണ് ഫിലിം ഷൂട്ടിംഗ്.ആക്ഷനും സാഹസവും നിറഞ്ഞ സിനിമയാണിതെന്നു മോഹൻലാൽ പറയുന്നു. മൂൺ എന്റെർറ്റൈൺമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് സിനിമയുടെ നിർമാണം. എന്തായാലും ചിത്രം ഇൻറർനെറ്റിൽ തരംഗമാവുകയാണ് .
https://www.facebook.com/Malayalivartha