Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കപ്പില്‍ നിന്നും മധുരം നുകര്‍ന്ന് സല്‍മാന്‍ ഖാനും കത്രീനയും!! ; സൂപ്പർതാരങ്ങൾ വീണ്ടും പ്രണയിക്കുന്നു ?ആരാധകരെ സംശയത്തിലാഴ്ത്തി വീഡിയോ

26 MARCH 2018 04:34 PM IST
മലയാളി വാര്‍ത്ത

ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം പരാജയപ്പെട്ടതിനു ശേഷം സല്‍മാന്‍ ഖാന്‍ കത്രീന കൈഫുമായി പ്രണയത്തിലായി എന്ന വാര്‍ത്ത തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. സല്‍മാന്‍ ഖാനും കത്രീന കൈഫും തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബോളീവുഡില്‍ ആ കാലത്ത് വളരെ സജീവമാവുകയും ചെയ്തു.

എന്നാല്‍ അധിക കാലം ഈ പ്രണയം നിലനിന്നില്ല. വൈകാതെ തന്നെ ഇവര്‍ പിരിഞ്ഞു. അതിനു ശേഷം ഒരുപാട് കാലത്തേക്ക് ഇരുവരും ഒരുമിച്ചു സിനിമയില്‍ അഭിനയിക്കുക കൂടി ചെയ്തിരുന്നില്ല. അടുത്തിടെ 'ടൈഗര്‍ സിന്ദാ ഹേ' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിക്കന്‍ തീരുമാനിച്ചത് ഇവരുടെ പിണക്കം മാറുന്നുവെന്നതിന്റെ തെളിവായാണ് ആരാധകര്‍ കണ്ടിരുന്നത്.

ആ തോന്നലിനെ ശരിവക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിനിമയില്‍ ഒരുമിച്ചഭിനയിച്ചതിന് ശേഷം ഇരുവരും ഒരുമിച്ച്‌ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ ഇതിന്റെ സൂചന കണ്ടുതുടങ്ങുകയും ചെയ്തു.

സംഭവം മറ്റൊന്നുമല്ല. പരിപാടിക്കിടെ ഇരുവരും ഒരു കപ്പില്‍ നിന്നും ചായ കുടിച്ചു എന്നതാണ് സംഗതി. അടുത്തിരുന്ന സൊനാക്ഷി സിന്‍ഹ ഇതൊന്നും കണ്ടതുമില്ല. ഇത് ഇരുവരും വീണ്ടും പ്രണയത്തിലായി എന്നതിന്റെ സൂചനയാണ് എന്നാണ് ആരാധകര്‍ പറയുന്നത്.എന്തായാലും സല്‍മാന്‍ ഖാന്റെയും കത്രീന ഖെയ്ഫിന്റെയും പ്രണയം ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ് ബോളീവുഡില്‍.

വീഡിയോ കാണൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (20 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends