Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മില്‍ കുറച്ചു പേര്‍ക്ക് കഴിവുള്ളവരെ ബഹുമാനിക്കാനറിയില്ല ; അച്ഛനെ ട്രോളിയവർക്കെതിരെ പൊട്ടിത്തെറിച്ച് ചിമ്പു

26 MARCH 2018 05:41 PM IST
മലയാളി വാര്‍ത്ത

തമിഴ് നടൻ ചിമ്പുവിന് വിവാദങ്ങൾ പുത്തരിയല്ല . അതുപോലെ തന്നെ ചിമ്പുവിന്റെ അച്ഛൻ ടി രാജേന്ദറിന്റെ പാട്ട് ട്രോളന്മാരുടെ ഇഷ്ടവിഷയവുമാണ്. ഇപ്പോൾ തന്റെ അച്ഛനെ പരിഹസിക്കുന്നവർക്കെതിരെ പൊട്ടിത്തെറിക്കുകയാണ് ചിമ്പു .

‘കുറച്ചു കാര്യങ്ങള്‍ എന്റെ പിതാവിനെപ്പറ്റി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം വലിയ നടനാണ് തമിഴ് സിനിമയിലെ തന്നെ മുന്‍നിരക്കാരില്‍ ഒരാളാണ്.എന്നാല്‍ കുറച്ചു കാലങ്ങളായി ബഹുമാനത്തിനു പകരം കളിയാക്കുകയും അപമാനിക്കുകയും ചെയ്യുന്ന ട്രോളുകളാണ് അദ്ദേഹത്തിന് നേരെ ഇത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്ന് പറയാതെ വയ്യ. അവര്‍ പ്രധാനമായും അദ്ദേഹത്തിന്റെ ഗാനങ്ങളെയാണ് പരിഹസിക്കുന്നത് അതില്‍ തുടങ്ങി എങ്ങനെയാണ് മുടിയുടെ സ്റ്റൈല്‍ എന്നു വരെ നോക്കി കുറ്റപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ ഗാനങ്ങളെ പരിഹസിക്കുന്നവര്‍ക്ക് അതു പോലെ ഒരു ഹിറ്റ് ഗാനമുണ്ടാക്കാനോ ആലപിക്കാനോ കഴിയുമോ പിന്നെ മുടിയുടെ കാര്യം അവരുടെ 20 ാം വയസ്സില്‍ ഇതുപോലെ മുടിയുണ്ടായിട്ടുണ്ടോ. ആരെയാണ് ഇവര്‍ പരിഹസിക്കുന്നത്. നമ്മില്‍ കുറച്ചു പേര്‍ക്ക് കഴിവുള്ളവരെ ബഹുമാനിക്കാനറിയില്ല. ജീവിതത്തില്‍ അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്ത ഉയരത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം ‘സിമ്പു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (20 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends