Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

“ബോളിവുഡിൽ ഒരു ജീവിയെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല. ഏവര്‍ക്കും കപടമായ മുഖങ്ങള്‍” ; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി കങ്കണ റണാവത്ത്

26 MARCH 2018 07:40 PM IST
മലയാളി വാര്‍ത്ത

എന്തും വെട്ടിത്തുറന്നു പറയുന്ന നടിയാണ് കങ്കണ റണാവത്ത്.അത് വമ്പന്‍ നടന്മാരായാലും കങ്കണയ്ക്ക് പ്രശ്‌നമല്ല. കൂടാതെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു ഫലിപ്പിക്കാനും മിടുക്കിയാണ്.തല്‍സമയം ജാന്‍സി റാണിയുടെ ജീവചരിത്രം പശ്ചാത്തലമാക്കിയുള്ള ഒരു പടത്തില്‍ ഇവര്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

ഷൂട്ടിംഗില്‍ തീപാറുന്ന സ്റ്റണ്ട് രംഗത്ത് അഭിനയിച്ചപ്പോള്‍ ഗുരുതരമായ പരുക്കേറ്റ് ഇവര്‍ കുറെനാള്‍ വിശ്രമത്തിലായിരുന്നു. തന്റെ ജാന്‍സി റാണി എന്ന കഥാപാത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് കങ്കണ.ഹിന്ദി സിനിമ ലോകത്തെ കുറിച്ചുള്ള അഭിപ്രായമെന്തെന്നുള്ള ചോദ്യത്തിന് കങ്കണ നൽകിയ ഉത്തരമിതായിരുന്നു.

ബോളിവുഡ് ജീവിതം രസകരമാണ്. വിവാഹംചെയ്ത് അനുസരിച്ച് പോകുന്നതുപോലെ.. ഏതുനിമിഷവും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എപ്പോഴും ഒരു മത്സരബുദ്ധി ഓരോരുത്തരിലും സ്ഥിതി ചെയ്തുകൊണ്ടേയിരിക്കും.അത് ഇരുചെവി അറിയില്ല. പിന്നെ മറ്റൊരു അവസ്ഥകൂടിയുണ്ട്. ഇവിടെ ഒരു ജീവിയെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല. ഏവര്‍ക്കും കപടമായ മുഖങ്ങള്‍. സുനാമിക്കു മധ്യേ വള്ളം തുഴയുന്നതുപോലെ എന്തും ഉത്കണ്ഠയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

മുൻ നിരയിൽ നിൽക്കുന്ന കഥാപാത്രങ്ങളിൽ നിന്നും 90 ശതമാനവും കയ്‌പേറിയ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും കങ്കണ പറഞ്ഞു.ഒരു സ്വകാര്യ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിൽ താരം പറഞ്ഞതാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (21 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends