Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐശ്വര്യ ആരോപിച്ച കാര്യങ്ങളെ കുറിച്ച് സല്‍മാന്‍ ഖാന്റെ പ്രതികരണം ഇതായിരുന്നു

26 MARCH 2018 09:45 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്തെ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഐശ്വര്യ കുടുംബിനിയായി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തിരുന്നു. ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും വേര്‍പിരിഞ്ഞ സമയത്ത് നിരവധി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. അക്കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ളത് പിന്നീട് ഐശ്വര്യ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഐശ്വര്യ ആരോപിച്ച കാര്യങ്ങളെ കുറിച്ച് സല്‍മാന്‍ ഖാനും വിശദീകരണം നല്‍കിയിരുന്നു. എനിക്ക് ദേഷ്യമോ സങ്കടമോ വരുമ്പോല്‍ സ്വയം ഉപദ്രവിക്കാറേ ഉള്ളു. അതല്ലാതെ താന്‍ ഒരിക്കലും ഐശ്വര്യ ഉപദ്രവിച്ചിട്ടില്ലെന്നും താരം പറയുന്നു.

മാത്രമല്ല സെറ്റിലുള്ള ഫൈറ്റര്‍ക്കോ മറ്റ് ആര്‍ക്ക് വേണേലും എന്നെ തല്ലാം. അതുകൊണ്ടാണ് ആര്‍ക്കും എന്നെ ഭയമില്ലാത്തത്. ഞാന്‍ വൈകാരികമായി പെരുമാറാറുണ്ട്. അപ്പോള്‍ തല ചുമരില്‍ ഇടിച്ചും മറ്റും സ്വയം ഉപദ്രവിക്കുകയാണ് ചെയ്യാറുള്ളത്. തനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരിക്കാല്‍ സുഭാഷ് ഘായെ മാത്രം മര്‍ദ്ധിച്ചിട്ടുണ്ടെന്നും എന്നാല്‍ പിറ്റേ ദിവസം തന്നെ അദ്ദേഹത്തോട് മാപ്പ് പറഞ്ഞിരുന്നതായും സല്‍മാന്‍ ഖാന്‍ അന്ന് പറഞ്ഞിരുന്നു.

പ്രണയം തകര്‍ന്നതോടെ ഐശ്വര്യ പറഞ്ഞ വാക്ക് പാലിച്ചിരുന്നു. ഇരുവരും പിന്നീട് ഒരു സിനിമയില്‍ പോലും അഭിനയിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം റിലീസിനെത്തിയ പത്മാവതില്‍ ഇരുവര്‍ക്കും അവസരമുണ്ടായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയില്‍ പത്മാവതിയായി ഐശ്വര്യയെ തീരുമാനിച്ചിരുന്നു. നായകനായി സല്‍മാന്‍ ഖാന്‍ ആയിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ ഐശ്വര്യ പിന്മാറുകയായിരുന്നു. പിന്നീട് സല്‍മാനും ആ സിനിമയില്‍ അഭിനയിച്ചിരുന്നില്ല.

പത്മാവതിയില്‍ സല്‍മാന്റെ കൂടെ അഭിനയിക്കാന്‍ ഐശ്വര്യ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ നായകന് പകരം വില്ലനായി അഭിനയിക്കണമെന്ന നിബന്ധന നടി മുന്നോട്ട് വെച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും വില്ലനാവാന്‍ സല്ലുവിനും താല്‍പര്യമില്ലായിരുന്നതായി ഇടക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (19 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends