Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയ വാര്യര്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയെ കൈയിലെടുത്ത് നടി മഹിമ നമ്പ്യാര്‍

27 MARCH 2018 03:55 PM IST
മലയാളി വാര്‍ത്ത

ഡബ്‌സ്മാഷ് കുറേ കണ്ടിട്ടുണ്ടെങ്കിലും ബ്രിട്ടാനിയുടെ ഈ ഡബ്‌സ്മാഷ് വ്യത്യസ്തമാകുകയാണ്. കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ… മിക്കവരുടെയും വായില്‍ ഈ പരസ്യ വാചകമാണുള്ളത്. ഈ പരസ്യം ചിലര്‍ കണ്ടിട്ടുപോലുമില്ല. എന്നാല്‍ ഡബ്‌സ്മാഷ് ഹിറ്റായതോടെ യഥാര്‍ത്ഥ പരസ്യം എന്താണെന്ന് യൂട്യൂബില്‍ കയറി തിരഞ്ഞു.

ഡബ്‌സ്മാഷ് ഹിറ്റായതോടെ ഈ കൊച്ചു സുന്ദരി ആരാണെന്ന ചോദ്യം ഉയര്‍ന്നു. മഹിമ നമ്പ്യാര്‍ എന്ന പെണ്‍കുട്ടി തമിഴ് നായിക കൂടിയാണ്. ഡബ്‌സ്മാഷ് അത്രമാത്രം തരംഗമായി മാറിയിരിക്കുന്നു. രണ്ട് മിനിട്ട് പോലും ഇല്ലാത്ത ഈ ഡബ്‌സ്മാഷ് എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്. ഒപ്പം മഹിമ എന്ന പെണ്‍കുട്ടിയും. മഹിമയെക്കുറിച്ച് തിരഞ്ഞപ്പോള്‍ ഈ സുന്ദരിയെ എവിടെയോ കണ്ടു മറന്നപോലെയുണ്ടല്ലോ എന്ന് പലരും പറയാന്‍ തുടങ്ങി.

ഈ സംശയം വെറുതെയല്ല. സട്ടൈ എന്ന ചിത്രത്തിലെ നായികയാണ് മഹിമ. കണ്ണിറുക്കി പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ താരമായതിനു പിന്നാലെയാണ് മഹിമയുടെ ഡബ്‌സ്മാഷും കത്തികയറുന്നത്. ബ്രിട്ടാനിയുടെ പരസ്യത്തിന്റെ ഡബ്‌സ്മാഷ് മഹിമയ്ക്കുശേഷം പലരും ചെയ്തു തുടങ്ങി. നിരവധി ഡബ്‌സ്മാഷ് വീഡിയോയാണ് യൂട്യൂബിലൂടെ പുറത്തുവരുന്നത്.

എത്ര പേര്‍ ചെയ്തിട്ടും മഹിമയെ പോലെ വളരെ ക്യൂട്ടായി ആ പരസ്യത്തിന് ഡബ്‌സ്മാഷ് ചെയ്യാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. സട്ടൈ എന്ന ചിത്രത്തില്‍ മാത്രമല്ല 2014 ല്‍ എന്നമോ നടക്ക്ത്, മോസക്കുട്ടി, അഗതിനൈ, കുട്രം 23, പുരിയാത പുതിര്‍, അന്നധുരൈ,അണ്ണന്ക്ക് ജയ്, ഇവര്‍ക്ക് ആയിരം കണ്‍ങ്കള്‍, അയ്ങ്കരന്‍ തുടങ്ങി ഒട്ടേറെ ചിത്രത്തില്‍ മഹിമ അഭിനയിച്ചു.

സട്ടൈ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് മഹിമ കാലെടുത്തുവെച്ചത്. തമിഴില്‍ മാത്രമല്ല മലയാളത്തിലും തെലുങ്കിലും മഹിമ അഭിനയിച്ചിട്ടുണ്ട്. കാര്യസ്ഥനില്‍ അനുജത്തിയുടെ വേഷത്തിലാണ് മഹിമ എത്തുന്നത്. എന്നാല്‍, കാര്യമായ പരിഗണന മലയാളത്തില്‍ മഹിമയ്ക്ക് ലഭിച്ചില്ല. പിന്നീട് തമിഴിലേക്ക് ചേക്കേറുകയായിരുന്നു. മാസ്റ്റര്‍പീസ് ചിത്രത്തിലും മഹിമ വേഷമിട്ടു. കാസര്‍ഗോഡുകാരിയാണ് മഹിമ നമ്പ്യാര്‍. നൃത്തത്തിലും പാട്ടിലും പ്രത്യേക പരീശിലനം നേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (1 hour ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (1 hour ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends