Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം അതായിരുന്നു....

27 MARCH 2018 09:19 PM IST
മലയാളി വാര്‍ത്ത

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കാളിദാസ് നായകനായ പൂമരം സിനിമ തീയേറ്ററുകളിലെത്തിയത്. ജയറാമിന്റെ മകനായ കാളിദാസ് മലയാളത്തില്‍ ആദ്യമായി നായകനായി അഭിനയിച്ച ചിത്രമാണ് പൂമരം. ഇതില്‍ കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തില്‍ കാളിദാസനോടൊപ്പം അഭിനയിച്ചിരുന്നു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് പൂമരത്തില്‍ കണ്ണനൊപ്പം അഭിനയിക്കാന്‍ സാധിച്ചതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. കണ്ണനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു പുതുമുഖ താരത്തിനോടൊപ്പമാണ് അഭിനയിക്കുന്നതെന്ന് തോന്നിയിരുന്നില്ല. ക്യാംപസിലായിരുന്നു പൂമരത്തിന്റെ ഷൂട്ടിംഗ്. അത് രസകരമായ ഓര്‍മകളാണ് സമ്മാനിച്ചത്.

പൂമരത്തിലെ ഡയലോഗുകള്‍ പോലും ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് സെറ്റില്‍ വന്നതിന് ശേഷമാണ്. തന്റെ കലാലയ ജീവിതത്തെ കുറിച്ച് കണ്ണനുമായി പങ്കുവച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ തന്നെയായിട്ടാണ് പൂമരത്തില്‍ എത്തിയത്. പൂമരത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍, ജയറാമേട്ടന്‍ എന്നിവരൊക്കെയായി നല്ല സൗഹൃത്തിലാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കുട്ടനാടന്‍ മാര്‍പ്പാപ്പയാണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (1 hour ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (1 hour ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (1 hour ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (1 hour ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (1 hour ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (1 hour ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (1 hour ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (1 hour ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (1 hour ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (1 hour ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (1 hour ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (1 hour ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (1 hour ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (1 hour ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

Malayali Vartha Recommends