Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നും കാണിക്കാനോ തെളിയിക്കാനോ അല്ല...ജാക്കി ഷരോഫിന്റെ മകളുടെ ടോപ്‌ലസ് ചിത്രങ്ങള്‍

27 MARCH 2018 11:04 PM IST
മലയാളി വാര്‍ത്ത

ഹോട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ആരാധകരുടെ എണ്ണം കൂട്ടിയ താരപുത്രിയാണ് കൃഷ്ണ ഷരോഫ്. ബോളിവുഡ് പ്രമുഖ നടന്‍ ജാക്കി ഷാരോഫിന്റെ മകളാണ് കൃഷ്ണ ഷരോഫ്. 25വയസ് മാത്രം പ്രായമുള്ള കൃഷ്ണയ്‌ക്കെതിരെ വിമര്‍ശകരുടെ അധിക്ഷേപവുമുണ്ടായിട്ടുണ്ട്. അച്ഛന്റെ പേരു കളയാനായി ഒരു മകള്‍ എന്നു വരെ വിമര്‍ശനമുണ്ടായിരുന്നു.

എന്നാല്‍, വിമര്‍ശനങ്ങളൊന്നും കൃഷ്ണയെ തളര്‍ത്തിയില്ല. ഹോട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് താരം തുടര്‍ന്നു. ഇപ്പോള്‍ കൃഷ്ണയുടെ ടാറ്റു ഫോട്ടോയാണ് വൈറലാകുന്നത്. ഫോട്ടോഗ്രാഫര്‍ ധിവിനാ റിക്കെയാണ് ഫോട്ടോ പകര്‍ത്തിയത്.

കിടക്കയില്‍ ടാറ്റു കാണിച്ച് കിടക്കുന്ന കൃഷ്ണയുടെ ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞത്. പുകവലിക്കുന്ന ഫോട്ടോയുമുണ്ട്.മുന്‍പും അര്‍നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിട്ടു കൃഷ്ണ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാറിടം കൈ കൊണ്ട് മറച്ച് നഗ്‌നമായ മേനീ പ്രദര്‍ശനമാണ് പുറത്തുവിട്ടിരുന്നത്. ഇത്തവണയും അര്‍ദ്ധനഗ്‌ന മേനിയാണ് ശ്രദ്ധേയമാകുന്നത്.

മാറിടത്തും ശരീരത്തും ടാറ്റു കുത്തിയ കൃഷ്ണ അര്‍ദ്ധനഗ്‌നമായി ക്യാമറയ്ക്ക് പോസ് ചെയ്തു. കൃഷ്ണ ഷരോഫും നടന്‍ ധീഷ പടാനിയും തമ്മില്‍ പ്രണയബന്ധമാണെന്നുള്ള ഗോസിപ്പുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് കൃഷ്ണ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ഒന്നും കാണിക്കാനോ തെളിയിക്കാനോ അല്ല ഇങ്ങനെയൊരു ഫോട്ടോയെന്ന് കൃഷ്ണ പറയുന്നു. അഭിനയത്തില്‍ കൃഷ്ണയ്ക്ക് അച്ഛനെ പോലെ താല്‍പര്യമൊന്നുമില്ല. എന്നാല്‍, സംവിധാനം കൃഷ്ണയ്ക്ക് ഇഷ്ടമാണ്. ഇപ്പോള്‍ സഹ സംവിധാനത്തിന്റെ പാതയിലാണ് കൃഷ്ണ.

സഹോദരന്‍ ടൈഗര്‍ ഷരോഫിന്റെ മുന്ന മിഷേല്‍ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് കൃഷ്ണയിപ്പോള്‍. ബോളിവുഡിലെ ബിഗ് പ്രൊജക്ട് ചിത്രമാണിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (21 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends