Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങള്‍ എപ്പോഴും ഒരുമിച്ചാണ്... എനിക്ക് എന്ത് ആവശ്യത്തിനും അവരുണ്ടാകുമെന്നെനിക്ക് ഉറപ്പുണ്ട്

29 MARCH 2018 11:06 PM IST
മലയാളി വാര്‍ത്ത

താരങ്ങളെ ഒരുമിച്ചുകണ്ടാല്‍ അവര്‍ പ്രണയത്തിലാണെന്ന് പറഞ്ഞ് പരത്തുന്നത് സ്ഥിരം സംഭവമാണ്. അത് പിന്നീട് ആരാധകരും വിശ്വസിക്കും. അടുത്തിടെ പ്രണയജോഡികള്‍ എന്ന ലേബല്‍ വീണ രണ്ട് താരങ്ങളാണ് ദിഷ പട്ടാനിയും ടൈഗര്‍ ഷെറോഫും. എന്നാല്‍ ടൈഗര്‍ തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്ന് ദിഷ പറഞ്ഞു. ഞാന്‍ ഇനി വേറെ ആരുടെയെങ്കിലും കൂടെ പുറത്തു പോയാല്‍ ഉടന്‍ അവര്‍ പറഞ്ഞുണ്ടാകും അയാള്‍ക്കു വേണ്ടി ഞാന്‍ ടൈഗറിനെ ഉപേക്ഷിച്ചതാണെന്ന്.

ദിഷയുടെ പറയുന്നത് ഇങ്ങനെ:

'തിയ്യറ്ററിലും പാര്‍ട്ടികളും കാണുമ്പോഴേക്കും ആളുകള്‍ ഞങ്ങളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കഥകള്‍ പ്രചരിപ്പിക്കും. ഞങ്ങളുടെ മികച്ച പ്രകടനം കാണാനാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനാല്‍ ഞാന്‍ എന്റെ ജോലിയിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഞാന്‍ സിനിമാ മേഖലയില്‍ വന്നിട്ട് അധികം നാളായിട്ടില്ല. അതിനാല്‍ എനിക്ക് എന്റെ കഴിവ് തെളിയിക്കേണ്ടതുണ്ട്.

ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും. അതിനാലാണ് ആളുകള്‍ ഓരോ കഥകള്‍ പറഞ്ഞുണ്ടാക്കുന്നത്. ഞാന്‍ ഇനി വേറെ ആരുടെയെങ്കിലും കൂടെ പുറത്തു പോയാല്‍ ഉടന്‍ അവര്‍ പറഞ്ഞുണ്ടാകും അയാള്‍ക്കു വേണ്ടി ഞാന്‍ ടൈഗറിനെ ഉപേക്ഷിച്ചതാണെന്ന്. ശരിക്ക് പറഞ്ഞാല്‍ എനിക്ക് ഈ മേഖലയില്‍ ടൈഗര്‍ ഷ്‌റോഫ് അല്ലാതെ മറ്റൊരു സുഹൃത്തില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും നൃത്തം ഇഷ്ടമാണ്. അതുപോലെ തന്നെ വര്‍ക്കൗട്ട് ചെയ്യാനും.

ഞങ്ങള്‍ തമ്മില്‍ പരിശുദ്ധമായ ബന്ധമാണുള്ളത്. അദ്ദേഹം ഭയങ്കര സഹായിയാണ്. വിനയമുള്ളവനാണ്. അത് അദ്ദേഹത്തിന് കുടുംബത്തില്‍ നിന്നും പകര്‍ന്ന് കിട്ടിയിട്ടുള്ളതാണ്. ടൈഗറിന്റെ മാതാപിതാക്കളെ കണ്ടു മുട്ടിയപ്പോള്‍ എനിക്ക് മനസിലാക്കാനായത് ഇതാണ്. അവര്‍ രണ്ടു പേരും വളരെ വിനയമുള്ളവരാണ്. ഈ കുടുംബത്തെ എന്റെ സുഹൃത്തുക്കളായി ലഭിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എനിക്ക് എന്ത് ആവശ്യത്തിനും അവരുണ്ടാകുമെന്നെനിക്ക് ഉറപ്പുണ്ട് ദിഷ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (21 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends