Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഞ്ഞുങ്ങളുടെ ബഹളവും കളിയും ചിരിയുമുള്ള ഒരു വലിയ വീടായിരിന്നു ഞങ്ങളുടെ സ്വപ്നം ; അഷറും നോവയും സഹോദരങ്ങളാണെന്നു നിഷയ്ക്ക് നന്നായി അറിയാം അവളുടെ ചേച്ചി ചമയലാണ് ഏറെ രസകരം ; മാതൃത്വം ജീവിതത്തിലെ ഏറ്റവും മനോഹരമായ അവസഥയെന്ന് സണ്ണി ലിയോൺ

31 MARCH 2018 04:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ്‍ നായികയില്‍ നിന്ന് ബോളിവുഡിലെ മികച്ച നായികമാരില്‍ ഒരാളായുള്ള സണ്ണിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. സണ്ണിയും ഭര്‍ത്താവ് ഡാനിയലും ചേര്‍ന്ന് ഒരു അനാഥ കുട്ടിയെ ദത്തെടുത്തതും വാടക ഗര്‍ഭത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ സ്വന്തമാക്കിയതും വലിയ വാര്‍ത്തയായിരുന്നു.

രണ്ടര വയസുള്ള നിഷയും ഏതാനു മാസം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളായ അഷറും നോവയും വന്നതോടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നെന്ന് താരം പറയുന്നു.ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ വേണമെന്നുളള ചിന്ത തുടങ്ങിയിട്ടു കുറച്ചു നാളുകളായിരുന്നു. കുഞ്ഞുങ്ങളുടെ ബഹളവും കളിയും ചിരിയുമുള്ള ഒരു വലിയ വീടായിരുന്നു തങ്ങളുടെ സ്വപ്നം. അതാണിപ്പോള്‍ സാധ്യമായിരിക്കുന്നത്. ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് വിശ്വസിക്കുന്നതെന്നും താരം പറഞ്ഞു.

കുടുംബത്തില്‍ രണ്ടു പേരും കൂടി വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മാറ്റം മകള്‍ നിഷയ്ക്കായിരുന്നു. അവള്‍ ചെറുതാണെങ്കിലും അഷറും നോവയും സഹോദരങ്ങളാണെന്നു നിഷയ്ക്ക് അറിയാം. അവളുടെ ചേച്ചി ചമയലാണ് ഏറെ രസകരമെന്നും താരം പറഞ്ഞു. ചേച്ചിയുടെ സ്ഥാനത്ത് നിന്ന് സഹേദരങ്ങളുടെ കാര്യങ്ങള്‍ നിഷ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞു.

ഏതൊരു ജോലിയായലും അത് ആസ്വദിച്ച്‌ ചെയ്താല്‍ നമുക്ക് അതിനോട് മടുപ്പ് തോന്നുകയില്ല. മാതൃത്വം ഒരു ജോലിയല്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു അവസഥയാണ്. കുട്ടികളുടെ കാര്യത്തിലും തനിക്കും ഭര്‍ത്താവിനു നല്ല ഉത്തരവാദിത്തമുണ്ട്. അദ്ദേഹം സ്വന്തം കടമകള്‍ നന്നായി നിറവേറ്റുന്നുമുണ്ട്. അതിനാല്‍ തന്നെ തന്റെ ജോലി സംബന്ധമായ തിരക്ക് കുടുംബത്തിന്റെ കാര്യത്തില്‍ അനുഭവപ്പെടാറില്ലെന്നും സണ്ണി പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends