Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം മറച്ച് വച്ചത് ആര് കാണാന്‍? ഫേസ്ബുക്കില്‍ കമന്റിട്ട യുവാവിന് ജിലു ജോസഫി കിടിലന്‍ മറുപടി

01 APRIL 2018 09:36 PM IST
മലയാളി വാര്‍ത്ത

മുലയൂട്ടുന്ന അമ്മമാരെ തുറിച്ചുനോക്കുന്ന പുരുഷന്മാരുടെ രീതിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം എന്ന നിലയില്‍ ഗൃഹലക്ഷ്മി തങ്ങളുടെ കവര്‍ ചിത്രം മുലയൂട്ടുന്ന അമ്മയുടേതാക്കിയതോടെയാണ് വിവാദം കൊഴുത്തത്. ജിലു ജോസഫ് എന്ന മോഡലാണ് ഈ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പേരില്‍ ജിലുവിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അവയൊക്കെ തന്റെ തുറന്ന നിലപാടിലൂടെ പ്രതിരോധിക്കുകയാണ് ജിലു ചെയ്തത്. വിവാദങ്ങള്‍ ഒന്നുകെട്ടടങ്ങി വരുമ്പോഴാണ് ജിലുവിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു യുവാവ് പ്രകോപിപ്പിക്കുന്ന പോസ്റ്റിട്ടത്. ഇതിന് ജിലു ചുട്ടമറുപടി നല്‍കുകയും ചെയ്തു.

ചേച്ചീ ..ഇപ്പൊ മുലയ്ക്ക് മാര്‍ക്കറ്റില്ലേ.. എല്ലാം മറച്ച് വച്ചത് ആര് കാണാന്‍... തുറന്നിടെന്നേ... എന്നായിരുന്നു യുവാവിന്റെ ചോദ്യം. ചോദ്യവും യുവാവിന്റെ ഫോട്ടോയും സ്‌ക്രീന്‍ ഷോട്ടായി ജിലു പോസ്റ്റിനൊപ്പം ഇട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അതായത് മോനേ, മാര്‍ക്കറ്റിന്റെ കാര്യം എങ്ങനാന്ന് എനിക്ക് അറീല്ല. പക്ഷേ മോനു കാണാന്‍ വേണ്ടി തുറക്കുന്ന വാതില്‍ ഇവിടല്ല കേട്ടോ. ആ ഒരു ഫോട്ടോ കണ്ടിട്ട് ഇനി ഈ പ്രൊഫെയിലില്‍ വന്ന് 'കാണണം' 'കിട്ടണം' എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ചേതോവികാരം അത്ര നന്നല്ല ട്ടോ (ആര്‍ക്കും). ഞാന്‍ ചെയ്തതിനെ വിമര്‍ശിക്കുന്നവരെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ അത് ഈ പ്രൊഫെയിലില്‍ വന്ന് എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സ് അല്ലെന്ന് ആവര്‍ത്തിക്കുന്നു. ഇത്തരത്തിലുള്ള കമന്റുകള്‍ അവഗണിക്കുകയാണ് എല്ലാവരുടെയും എവിടുത്തെയും പതിവെങ്കിലും, ആ അവഗണന ഇനിയും ഇവര്‍ക്ക് ആരോടും എന്തും വിളിച്ചു പറയാനുള്ള ഈ ത്വരക്ക് വളമിടുന്നതിനു തുല്യമാണെന്നതുകൊണ്ട് ഇങ്ങനെ ചെയ്യുന്നു. Anas Anjudikkal.

Ps : ഇദ്ദേഹത്തിന്റെ ബാക്കി കുടുംബക്കാരില്‍ പലരും ഈ പോസ്റ്റിന്റെ കമന്റിലും ഉണ്ടാവും 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends