Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർഷങ്ങൾ നീണ്ട പ്രണയം വീട്ടുക്കാർ ഏറ്റെടുത്തപ്പോൾ ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ആലോചിച്ച്‌ ഉറപ്പിച്ചു.. പ്രണയിനിയെ വേളി ചെയ്ത ഒപ്പം ചേര്‍ത്ത് നീരജ്...

03 APRIL 2018 09:48 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് നടന്ന ചടങ്ങില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ദീപ്തിയുടെ കഴുത്തില്‍ നീരജ് താലി ചാര്‍ത്തി. കോഴിക്കോട്ടുകാരാണ് ദീപ്തിയും നീരജും. ഒരേ നാട്ടുകാരാണെന്ന് പരിചയം പ്രണയത്തിന് വഴിമാറിയതോടെ ഇരുവരും വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ് രണ്ട് പേരുടെയും വിവാഹം.

ദീപ്തി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. തിരുവണ്ണൂര്‍ കീഴേറ്റത്തില്ലം ഡോ.കെ.മാധവന്റെയും ലതയുടെയും മകനാണ് നീരജ്. കോഴിക്കോട് ഫ്‌ളോറിക്കന്‍ ഹില്‍ റോഡ് ദീപയില്‍ എം.ജനാര്‍ദ്ദനന്റെയും പത്മയുടെയും മകളാണ് ദീപ്തി.

ദീപ്തി ഇന്‍ഫോപാര്‍ക്കില്‍ ടാറ്റ കണ്‍സല്‍റ്റന്‍സിയിലാണ് ജോലി ചെയ്യുന്നത്. ഏതാനും ആഴ്‌ച്ചകള്‍ക്ക് മുമ്ബാണ് ഇവരുടെ വിവാഹ വാര്‍ത്ത പുറത്തുവന്നത്.

നീരജിന് ആശംസ നേരാനായി നിരവധി സിനിമാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. സുരേഷ് കൃഷ്ണ, വിജയ് ബാബു, കോഴിക്കോട് നാരായണന്‍ നായര്‍, സണ്ണി വെയിന്‍, ടൊവിനോ തോമസ് തുടങ്ങി വന്‍താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

നീരജ് പങ്കുവെച്ച ചിത്രങ്ങള്‍ നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഒരു വീഡിയോ പുറത്തുവന്നത്. വിവാഹ വേദിയിലേക്കുള്ള നീരജിന്റെ മാസ് എന്‍ട്രിയാണ് ഇതിലുള്ളത്. യൂട്യൂബിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.

തലയില്‍ മുണ്ടുകെട്ടി കാറില്‍ വന്നിറങ്ങുന്ന നീരജിനെയാണ് വീഡിയോയില്‍ കാണുന്നത്. തോറ്റിട്ടില്ലെന്ന് ആര്‍ത്തുവിളിച്ച് കൂവുന്ന താരത്തിനൊപ്പം ദീപ്തിയും ചേരുന്നുണ്ട്.

സുഹൃത്തുക്കളും അനുജനുമടക്കം എല്ലാവരും താരത്തിന്റെ കല്യാണം ശരിക്കും ആഘോഷമാക്കിയെന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാവും. ഇതിനോടകം തന്നെ ഈ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

കല്യാണ ദിനത്തില്‍ ഇത്രയും എനര്‍ജിയുള്ള നവവരനെ ആദ്യമായാണ് കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends