Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുളിസീന്‍ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ നായികയുടെ ടവ്വല്‍ അഴിഞ്ഞു വീണു; പിന്നെയുണ്ടായത് വേദനിപ്പിക്കുന്ന രംഗങ്ങള്‍

04 APRIL 2018 09:11 AM IST
മലയാളി വാര്‍ത്ത

നായിക നടിയുടെ നഗ്‌ന വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയാണ്. ഇതിന്റെ പിന്നിലെ സംവിധായകന്‍ അറസ്റ്റിലായി. നടിയുടെ പരാതിയിലാണ് സംവിധായകന്‍ അറസ്റ്റിലായകത്. ഭോജ്പുരി സംവിധായകന്‍ ഉപേന്ദ്രകുമാര്‍ വര്‍മയെയാണ് നഗ്‌ന വീഡിയോ പ്രചരിപ്പിച്ചെന്ന നടിയുടെ പരാതില്‍ അറസ്റ്റ് ചെയ്തത്.

നടിയുടെ അണ്‍എഡിറ്റഡ് ആയ കുളിമുറി രംഗം ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഇതോടെയാണ് നടി പരാതി നല്‍കിയതും സംവിധായകനെ അറസ്റ്റ് ചെയ്തതും. സിനിമാ ഷൂട്ടിംഗിനിടെ ചിത്രീകരിച്ച നടിയുടെ അണ്‍ എഡിറ്റഡ് രംഗങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഷൂട്ട് ചെയ്ത സിനിമയില്‍ നിന്നുള്ള ക്ലിപ്പ് ആണ് പുറത്തായത്. ഇതില്‍ നടി കുളിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരുന്നു. ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ നടി ധരിച്ചിരുന്ന ടവ്വല്‍ അഴിഞ്ഞുവീഴുകയും നഗ്‌നദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിഫലം മേടിച്ച നടി ആ നഗ്‌ന വിഡിയോ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു.

സംവിധായകന്‍ ഉപേന്ദ്രകുമാര്‍ ഈ രംഗം നീക്കം ചെയ്യാമെന്ന് പറഞ്ഞെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ നഗ്‌നവിഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതായി അവരുടെ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

നടി കുളിക്കുന്ന രംഗം ഇന്റര്‍നെറ്റില്‍ പുറത്തുവന്നതോടെ ചില പോണ്‍സൈറ്റുകളിലും ഈ വിഡിയോ അപ്ലോഡ് ചെയ്യുകയുണ്ടായി. നടി പരാതി കൊടുത്തതിന് ശേഷം സംവിധായകന്‍ രണ്ടുമാസം ഒളിവിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends