Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായിലെ ഫ്ലാറ്റില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്; നാദിർഷായുടെ സഹോദരനും കുടുംബത്തിനും ഇത് രണ്ടാം ജന്മം...

04 APRIL 2018 09:50 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ നാദിര്‍ഷയുടെ സഹോദരനും കുടുംബവും രക്ഷപ്പെട്ടത് വന്‍ ദുരന്തത്തില്‍ നിന്ന്. ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തിലാണു നാദിര്‍ഷയുടെ സഹോദരന്‍ സാലിക്കും കുടുംബവും. ഇവര്‍ ദുബായില്‍ സ്ഥിരതാമസമാണ്. ഒരു സുഡാനി കുടുംബം താമസിക്കുന്ന തൊട്ട് അടുത്ത ഫ്‌ലാളറ്റില്‍ തീ പിടിത്തം ഉണ്ടാകുകയായിരുന്നു. തീ പിടിച്ചതിനെ തുടര്‍ന്നു കെട്ടിടത്തില്‍ ഉള്ളവര്‍ എല്ലാം പറുത്തിറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന സാലിയും കുടുംബവും ഇതൊന്നും അറിഞ്ഞിരുന്നില്ല. 

എന്നാല്‍ ദുബായി പോലീസിന്റെ സാഹസികമായ ഇടപെടല്‍ മൂലം ഇവര്‍ക്ക് ജീവിതം തിരിച്ചു കിട്ടുകയായിരുന്നു. സംഭവവത്തെക്കുറിച്ച്‌ സാലി പറഞ്ഞത് ഇങ്ങനെ. ഉറക്കത്തിലായിരുന്ന മൂന്നു മക്കളെയും ഭാര്യയെയും വിളിച്ചുണര്‍ത്തി വാതില്‍ തുറന്നപ്പോള്‍ കൂരകൂരിരുട്ട്. കറുത്ത പുക പരിസരമാകേ പരന്നിരിക്കുന്നു. വാതില്‍ തുറന്ന പാടെ കറുത്ത പുക മുറിയിലേയ്ക്കു കടന്നു.

കത്തിക്കരിഞ്ഞ മണം മൂക്കിലേയ്ക്ക് അടിച്ചു കയറി. പുറത്തേയ്ക്കു കടക്കാന്‍ ഒരു മാര്‍ഗവും ഇല്ല. തുടര്‍ന്നു വാതിലടച്ചു കുട്ടികളെയും കൂട്ടി കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ അഭയം തേടി. താഴെയുള്ളവരോടു രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

മരണത്തെ മുഖം മുഖം കണ്ട കുട്ടികള്‍ നിലവിളിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് അടഞ്ഞ വാതില്‍ തള്ളി തുറന്ന് ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ സാലിയുടേയും കുടുംബത്തിന്റെയും അടുത്ത എത്തി. ഭയപ്പെടരുത് എന്ന പറഞ്ഞ അയാള്‍ തന്നെ പിന്തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു സാഹസികമായി ഇവര്‍ തീ പിടുത്തതില്‍ നിന്നു രക്ഷപെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends