Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണവ് മോഹൻലാൽ ഹിമാലയത്തിലേക്ക് പോയപ്പോൾ പുറത്തായത് ആ രഹസ്യം?

04 APRIL 2018 03:47 PM IST
മലയാളി വാര്‍ത്ത

ആദിയിലെ അഭിനയത്തിനു ശേഷം പ്രണവ് മോഹൻലാൽ ഹിമാലയത്തിലേക്ക് പോയതെന്തിന്? പലർക്കും ആ രഹസ്യം എന്താണെന്നറിയില്ല. പ്രിയദർശന്റെ മകളും സിനിമാതാരവുമായ കല്യാണിയാണ് രഹസ്യം വെളിപ്പെടുത്തിയത്. പ്രണവ് കഠിനാധ്വാനിയാണ്. ചെറുപ്പം മുതൽ ഏത് മലയിലും വലിഞ്ഞു കയറും. ആരെയും പേടിക്കില്ല. പ്രകൃതിയാണ് ഇഷ്ടപ്പെട്ട കഥാപാത്രം. ആർക്കു മുന്നിലും തല കുനിക്കില്ല ജിത്തു ജോസഫിന്റെ അസിസ്റ്റന്റായിരുന്നപ്പോൾ സെറ്റിലെ മറ്റ് അസിസ്ന്റന്റുകൾക്കൊപ്പമാണ് താമസിച്ചത്.

മോഹൻലാലിന്റെ മകൻ എന്ന പരിഗണന നൽകി പ്രത്യേക മുറിയും മറ്റ് സൗകര്യങ്ങളും നൽകാൻ ക്രൂ തയാറായിരുന്നു. എന്നാൽ അതിനൊന്നും പ്രണവ് നിന്നു കൊടുത്തില്ല. തന്നെ മോഹൻലാലിന്റെ മകനായി കാണരുതെന്നും സഹസംവിധായകനായി മാത്രം കാണണമെന്നും പ്രണവ് ആവശ്യപ്പെട്ടു ഒടുവിൽ പ്രണവിന് പ്രത്യേക പരിഗണന നൽകരുതെന്ന് സംവിധായകന് തന്നെ ആവശ്യപ്പെടേണ്ടി വന്നു.

പ്രിയനും ലാലും തമിലുള്ള ബന്ധം ആഗോളപ്രശസ്തമാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമുണ്ട്. പ്രണവും കല്യാണിയും തമ്മിൽ അടുത്തത് അങ്ങനെയാണ്. പ്രണവും കല്യാണിയും തമ്മിലുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇത് കണ്ട് ഇവർ തമ്മിലുള്ള ബന്ധം എന്താണെന്നു വരെ ചോദിച്ചവരുണ്ട്. പ്രണവിനെ അറിയാത്തവരാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് കല്യാണി പറയാറുണ്ട്. പ്രണവിന് പ്രണയിക്കാനൊന്നും താത്പര്യമില്ല. ആൾ മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. അഭിനയിക്കാൻ പോലും പ്രണവിന് യഥാർത്ഥത്തിൽ താത്പര്യമില്ലെന്നാണ് കല്യാണി പറയുന്നത്.

മരങ്ങളിൽ വലിഞ്ഞു കയറുന്ന ആളായിരുന്നു പണ്ടേ പ്രണവ്. പേഴ്‌സ് കൊണ്ടു നടക്കാറില്ല. അഞൂറ് രൂപയും കൊണ്ട് എവിടെയും പോകും. ലോറികളിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് സ്ഥിരം യാത്ര. പണം തീർന്നാൽ കൂട്ടുകാരെ വിളിക്കും.100 രുപ അക്കൗണ്ടിലിടാൻ പറയും. ഒരു ഫാം ഹൗസാണ് പ്രണവിന്റെ സ്വപ്നം.

പ്രണവിന്റെയും കല്യാണിയുടെ ചിത്രങ്ങൾ മോഹൻലാലിന്റെ മകൾ വിസ്മയ ആണ് കല്യാണിക്ക് അയച്ചുകൊടുത്തത്. കല്യാണിയുടെ അമ്മ ചിത്രങ്ങൾ മോഹൻലാലിന്റെ ഭാര്യ സുചിത്രക്ക് അയച്ചുകൊടുത്തു. നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു എന്ന അടികുറിപ്പോടെ.

സിനിമയിൽ അഭിനയിക്കാൻ മാറി നിന്നപ്പോൾ കൈകൾ സോഫ്റ്റായി പോയെന്നാണ് പ്രണവ് പറയുന്നത്. മലക്കയറ്റത്തിലൂടെ കൈകൾ ഹാർഡാക്കാനാണ് പ്രണവ് ഹിമാലയത്തിലേക്ക് പോയത്. മലക്കയറ്റം പ്രണവിന് ഇഷ്ടപ്പെട്ട വിനോദമാണ്. പ്രണവ് കല്യാണിയെ ഫോണിൽ വിളിക്കാറില്ല. എങ്കിലും അവർ തമ്മിൽ ഒരു അണ്ടർസ്റ്റാന്റിംഗ് ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (45 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (47 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (48 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends