Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

ഒരു തുണിപോലും ഉടുക്കാതെ നടിയുടെ ഫോട്ടോ ഷൂട്ട്...

04 APRIL 2018 10:54 PM IST
മലയാളി വാര്‍ത്ത

പ്ലേ ബോയ് മോഡലും ബോളിവുഡ് നടിയുമായ ഷെര്‍ലിന്‍ ചോപ്രയുടെ നഗ്‌ന വീഡിയോ ഷൂട്ട് വൈറലായിരിക്കുകയാണ്. ഒരു ടെഡി ബിയറിനെ പിടിച്ച് നഗ്‌നത മറച്ച് ഫോട്ടോ ഷൂട്ട് നടത്തുകയാണ് ഷെര്‍ലിന്‍ ചോപ്ര. ഒരു തുണിപോലും ഉടുക്കാതെയാണ് നടിയുടെ ഫോട്ടോഷൂട്ട്. കിടക്കയില്‍ പാവയെ വെച്ച് മാറിടവും രഹസ്യ ഭാഗവും മറച്ചാണ് താരം ക്യാമറയ്ക്ക് മുന്നില്‍നിന്നത്.

താരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ഭാഗം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. listen to my heartbeat എന്ന ഹാഷ് ടാഗ് വെച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആഷിഷ് സോം എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ നഗ്‌നത പകര്‍ത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ്ഗുപ്തയാണ്. വീഡിയോ ക്രെഡിറ്റ് മലൈ സോംപുരയ്ക്കാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഷെര്‍ലിന്‍ ചോപ്രയുടെ നഗ്‌ന വീഡിയോ ഷൂട്ട് വൈറലായി കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ തന്നെ അഞ്ച് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. നടിയെ വിമര്‍ശിച്ചും അനുകൂലിച്ചും കമന്റുകളുണ്ട്. ഇതിനുമുന്‍പും ഹോട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് താരം വിമര്‍ശകരുടെ ഇരയായിട്ടുണ്ട്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റില്‍ ആദ്യമായി നിരോധിക്കപ്പെട്ട ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ഷെര്‍ലിന്‍. 34 വയസുള്ള ഷെര്‍ലിന്‍ പ്ലേ ബോയ് മാഗസീനില്‍ നഗ്‌നത കാണിച്ച് ശ്രദ്ധേയമായ മോഡലായിരുന്നു. പിന്നീടാണ് അഭിനയരംഗത്തേക്ക് വരുന്നത്. തെലുങ്കിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 2002 ലെ തെലുങ്ക് ചിത്രത്തിലെ തുടക്കം ഷെര്‍ലിന് മികച്ച തുടക്കം നല്‍കിയില്ല.

 

പിന്നീട് ഇടവേളയ്ക്കുശേഷം ബോളിവുഡിലേക്ക് പോകുകയായിരുന്നു. കാമസൂത്ര എന്ന ത്രീഡി ബോളിവുഡ് ഡ്രാമയിലൂടെ ഷെര്‍ലിന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഹോട്ട് വേഷങ്ങളിലാണ് ഷെര്‍ലിന്‍ എത്താറുള്ളത്. റെഡ് സ്വസ്തിക്, വാചാ തും ഹോ, ജവാനി.. ധിവാനി, ദില്‍ ബോലേ ഹാദിപ്പാ, നോട്ടി ബോയ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (7 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (10 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (10 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (12 hours ago)

Malayali Vartha Recommends