Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഡംബര ജീവിതത്തിൽ നിന്നും സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ജയിൽപുള്ളിയായി 106-ാം നമ്പർ ഉടുപ്പിട്ട് തടവറയിൽ; താരത്തിന്റെ ആദ്യരാത്രി അനുഭവങ്ങൾ ഇങ്ങനെ...

06 APRIL 2018 01:14 PM IST
മലയാളി വാര്‍ത്ത

1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് ഇന്നലെ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധി വന്നത്. 20 വര്‍ഷം പഴക്കമുള്ള കേസിലാണ് ജോധ്പൂര്‍ വിചാരണ കോടതി വിധി പ്രഖ്യാപിച്ചത്.

വിധി വന്നതോടെ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് ഇന്നലെ വൈകിട്ടത്തോടെ സുപ്പര്‍ സ്റ്റാറിനെ എത്തിച്ചു. 106-ാം നമ്പർ തടവുകാരനായാണ് ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ ജയിലില്‍ കഴിയുന്നത്. സെല്ലില്‍ തനിച്ചാണ് സല്‍മാന്‍ ഖാനെ ഇട്ടിരിക്കുന്നതെന്നും തറയില്‍ കിടന്ന് ഉറങ്ങാനായി നാലു പുതപ്പുകള്‍ നല്‍കിയതായും പോലീസ് ഓഫീസര്‍ വിക്രം സിങ് വ്യക്തമാക്കി. ജോധ്പൂര്‍ ജയിലില്‍ ഇതു നാലാം തവണയാണ് സല്‍മാന്‍ ഖാന്‍ തടവുകാരനായി എത്തുന്നത്.

1998, 2006, 2007 എന്നീ വര്‍ഷങ്ങളിലായി താരം ആകെ 18 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. കറുത്ത ഷര്‍ട്ടും ജീന്‍സും ധരിച്ച്‌ രാജസ്ഥാന്‍ പോലീസിന്റെ വളയത്തിലാണ് സല്‍മാന്‍ ഖാന്‍ ജയിലിലേക്ക് എത്തിയത്. പിന്നാലെ പോലീസ് ഓഫീസര്‍ക്കു മുന്നില്‍ ക്ഷമയോടെ 52 കാരനായ താരം കാത്തിരിക്കുന്ന ചിത്രങ്ങളും ഇന്നലെ പുറത്തെത്തിയിരുന്നു.

ബാരാക് നമ്പർ രണ്ടിലാണ് സല്‍മാന്‍ ഖാന്‍ കിടക്കുന്നത്. സഹതടവുകാരനായി ആ ബാരകില്‍ ഉള്ളത് പീഡനകേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആസാറാം ബാപ്പുവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (45 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (47 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (48 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends