Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

കയ്പുളള അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍...

06 APRIL 2018 11:23 PM IST
മലയാളി വാര്‍ത്ത

ഐറ്റം നര്‍ത്തികിമാര്‍ക്ക് ജീവിതത്തില്‍ എവിടെ നിന്നും അവഗണനയും വിവേചനവും മാത്രമായിരിക്കും ലഭിക്കുന്നത്. താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചു തുറന്നു പറയുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തനിയ്ക്ക് നേരിടേണ്ടി വന്ന കയ്പുളള അനുഭവത്തെ കുറിച്ചു പങ്കുവെച്ചത്. തന്റെ 21ാം വയസു മതലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞതെന്നും സണ്ണി പറയുന്നു. താരത്തിന്റെ വെളിപ്പെടുത്തല്‍ പ്രേക്ഷകരെ അക്ഷരംപ്രതി ഞെട്ടിച്ചിട്ടുണ്ട്.

സാധാരണ വീടുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമേ തന്റെ വീട്ടിലും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സമൂഹത്തില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത് വലിയ വിമര്‍ശനങ്ങളായിരുന്നു. എല്ലായിപ്പോഴും വിമര്‍ശനങ്ങളില്‍ നിന്ന് തന്നേയും സഹോദരനേയും സംരക്ഷിച്ച് നിര്‍ത്തിയത് തങ്ങളുടെ കുടുംബമായിരുന്നു.
എന്നാല്‍ കാര്യങ്ങളെല്ലാം കൈവിട്ടു പോയത് തന്റെ 21 ാം വയസിലായിരുന്നു. ആളുകള്‍ വളരെ മോശമായ സന്ദേശങ്ങള്‍ അയക്കാനും മറ്റ് മോശമായ രീതിയില്‍ വിമര്‍ശിക്കാനും തുടങ്ങിയിരുന്നു. അത് തന്നെ മനസികമായി വല്ലാതെ തളര്‍ത്തിയെന്നും താരം പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ പഴയ സ്ഥിതിയില്‍ എത്തിയെങ്കിലും ആ അനുഭവം തന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയെന്നും താരം പറഞ്ഞു.

ഇന്ന് താന്‍ മൂന്ന് കുട്ടികളുടെ അമ്മയാണ്. ഞാന്‍ അനുഭവിച്ച അവസ്ഥ അവര്‍ക്ക് ഒരിക്കലും ഉണ്ടാകരുതെന്ന് അഗ്രഹിക്കുന്നു. ഇതാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

ശരീരികമായോ മാനസികമായോ ആരും അവരെ ആരും മുറിപ്പെടുത്താത്ത രീതിയില്‍ നന്മയുള്ള കുട്ടികളായിട്ട് വേണം അവരെ സമൂഹത്തില്‍ തനിയ്ക്ക് വളര്‍ത്താന്‍. സമൂഹത്തില്‍ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന അവസ്ഥ ഒരിക്കലും അവര്‍ക്ക് ഉണ്ടാകാതെ കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുമെന്നു താരം വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (4 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (4 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (6 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (9 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (9 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (9 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (10 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (11 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (11 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (11 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (11 hours ago)

Malayali Vartha Recommends