Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാരണം ഞാന്‍ മുസ്ലീമാണ്... ഹിന്ദി നടിയുടെ വിവാദ വെളിപ്പെടുത്തല്‍

07 APRIL 2018 10:29 PM IST
മലയാളി വാര്‍ത്ത

യേ ഹേന്‍ മൊഹബത്തേന്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഷിറീന്‍ മിശ്ര. ഒരു പിടി ഹിന്ദി ചലച്ചിത്രങ്ങളിലും സ്വന്തമായ കയ്യൊപ്പ് പതിപ്പിച്ച താരം ഗുരുതരമായ ആരോപണം ഉയര്‍ത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം തന്റെ ദുരനുഭവം പങ്ക് വെച്ചത്. താന്‍ ഒരു മുസ്ലിം ആയതിനാല്‍ മുംബൈയില്‍ താമസിക്കാന്‍ വീട് കിട്ടുന്നില്ലെന്ന് ഷീറിന്‍ മിശ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഞാന്‍ വിദ്യാസമ്ബന്നയാണ്, എല്ലാവരും അറിയുന്ന നടിയാണ്. മുംബൈയില്‍ വീട് ലഭിക്കാന്‍ എനിക്ക് അര്‍ഹതയില്ല ഞാന്‍ അവിവാഹിതയും മുസ്ലിമും ആണ് താരം കുറിച്ചത്.

അവിവാഹിതയാതിനാല്‍ വന്‍ തുകയാണ് പല ഇടനിലക്കാരും തന്നില്‍ നിന്ന് ഈടാക്കുന്നതെന്നും താരം ആരോപിച്ചു. ആളുകളുടെ ചോരയില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും മുംബൈ പോലൊരു കോസ്‌മോപൊളിറ്റന്‍ സിറ്റിയില്‍ മതത്തിന്റെ പേരില്‍ ആളുകളെ വേര്‍തിരിക്കുന്നു എന്നത് തന്നെ ഞെട്ടിച്ചുവെന്നും താരം പറഞ്ഞു. ഞാന്‍ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാറില്ല. ക്രിമിനല്‍ പശ്ചാത്തലവുമില്ല.

നടിയായതിനാലും അവിവാഹിതയായതിനാലും ഞാന്‍ പ്രശ്‌നകാരിയാണെന്ന് നിങ്ങള്‍ എങ്ങനെയാണ് തീരുമാനിക്കുന്നത്. എന്റെ പ്രൊഫഷന്‍ വെച്ചാണോ നിങ്ങള്‍ എന്നിലെ വ്യക്തിയെ അളക്കുന്നത്.

കുടുംബമായി താമസിക്കുന്നവര്‍ ബഹളമുണ്ടാക്കുന്നില്ലേ. വീടിനായി വിളിക്കുമ്‌ബോള്‍ ഞാന്‍ ഹിന്ദുവാണോ മുസ്ലിമാണോ എന്നാണ് അവര്‍ക്ക് ആദ്യം അറിയേണ്ടതെന്നും താരം പറഞ്ഞു. സംഭവം വിവാദമായതോടെ താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും അപ്രത്യക്ഷമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (46 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (48 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (49 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends