പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കൃഷ്ണകുമാറിന്റെ മക്കളോടൊപ്പം മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
മോഹന്‍ലാലിനൊപ്പം 15 വര്‍ഷം മുമ്പ് എടുത്ത് ചിത്രം പുന: ചിത്രീകരിച്ചിരിക്കുകയാണു നടി അഹാന കൃഷ്ണകുമാറും സഹോദരിമാരും. 2003 ലായിരുന്ന നടന് കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ഇഷാനി, ഹന്‍സിക എന്നിവര്‍ ചേര്‍ന്നു മോഹന്‍ലാലിനൊപ്പം ഒരു ചിത്രം എടുത്തത്.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റിവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഹാന പിന്നീട് സിനിമയില്‍ എത്തി. തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. മോഹനന്ലാലിനൊപ്പമുള്ള ചിത്രം അഹാന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha