Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റ നൃത്തം കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ഷെറില്‍ വിവാഹിതയാകുന്നു

10 APRIL 2018 10:48 PM IST
മലയാളി വാര്‍ത്ത

ഒറ്റ നൃത്തം കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ഷെറില്‍ വിവാഹിതയാകുന്നു. ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ഷെറിന്‍ ചുവടുവച്ചത്. ഒറ്റ നൃത്തം കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ് ഷെറില്‍ ജി കടവന്‍. ഓണാഘോഷത്തിന്റെ ഭാഗമായി തന്റെ വിദ്യാര്‍ത്ഥികളോടൊപ്പമാണ് ഷെറില്‍ നൃത്തം ചെയ്തത്. വെളിപാടിന്റെ പുസ്തകത്തിലെ ഒറിജിനല്‍ പാട്ടിനേക്കാള്‍ ആളുകള്‍ കണ്ടത് ഷെറിലിന്റെ ഡാന്‍സായിരുന്നു.

തമിഴ് യുവാക്കളെയാണ് ഷെറില്‍ കൂടുതല്‍ ആകര്‍ഷിച്ചത്. ഇതോടെ തമിഴ് സൂപ്പര്‍ താരം സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ഷെറിലിന് അഭിനയിക്കാന്‍ അവസരം ലഭിച്ചു. മലയാളത്തില്‍ ഒരാല്‍ബത്തിലും ഷെറില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ഷെറില്‍ ആരാധകരുടെ മനസ്സ് തകര്‍ന്നിരിക്കുകയാണ്. ഷെറിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. തൊടുപുഴ സ്വദേശി പ്രഫുല്‍ ടോമിയാണ് വരന്‍. തൊടുപുഴ വാഴക്കുളത്തുവെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. കളമശേരി രാജഗിരി കോളജില്‍ അധ്യാപികയാണ് ഷെറില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends