Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം കഴിഞ്ഞ് അദ്ദേഹം എന്നെ ഉപേക്ഷിച്ചു... തകര്‍ന്നു പോയ പ്രണയത്തെക്കുറിച്ച് മനസ്സു തുറന്ന് ചാര്‍മിള

10 APRIL 2018 11:05 PM IST
മലയാളി വാര്‍ത്ത

ഏഴാം ക്ലാസില്‍ പഠിക്കുമ്‌ബോഴാണ് ചാര്‍മ്മിള ധനത്തിലൂടെ മോഹന്‍ലാലിന്റെ നായികയാവുന്നത്. പ്രണയവും വിരഹവും ചാര്‍മ്മിളയുടെ ജീവിതത്തെ മറ്റൊരു തലത്തിലൂടെ നയിക്കുകയായിരുന്നു. അനുഭവങ്ങള്‍ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു, ഇന്ന് ഞാന്‍ ശരിക്കും ഒറ്റപ്പെട്ട് കഴിഞ്ഞിരിക്കുന്നു. തകര്‍ന്നു പോയ തന്റെ പ്രണയത്തെക്കുറിച്ച് ചാര്‍മിള മനസു തുറന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ആ പ്രണയത്തെക്കുറിച്ച് ചാര്‍മിള സംസാരിച്ചത്.

ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി ആറു ചിത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചു. കടല്‍, കമ്‌ബോളം, രാജധാനി, രാജകീയം, സ്‌പെഷല്‍ സ്‌ക്വാഡ്, അറേബ്യ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലാണള് ഞാന്‍ നായികയായത്. കട്ടപ്പനയില്‍ രാജധാനിയുടെ ചിത്രീകരണം നടക്കുമ്‌ബോഴാണ് എന്റെ അച്ഛന് ഹാര്‍ട്ട് അറ്റാക്കായത്. അച്ഛനെ ആശുപത്രിയിലാക്കി. ഭാഷ അറിയില്ല. സഹായിക്കാന്‍ ആരുമില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്റെ അച്ഛനെ നോക്കാന്‍ രണ്ടുമാസം എന്റെ കൂടെയുണ്ടായിരുന്നു.

അച്ഛനെ അദ്ദേഹം നല്ലതുപോലെ നോക്കിയിരുന്നു. സ്വാഭാവികമായും ഞാനും അദ്ദേഹവും കൂടുതല്‍ അടുക്കുകയായിരുന്നു. ജീവിതത്തില്‍ ഒന്നിക്കാനുള്ള പ്രണയംതന്നെയായിരുന്നു. പിന്നെ, എല്ലാം കഴിഞ്ഞ് അദ്ദേഹം എന്നെ ഉപേക്ഷിച്ചപ്പോള്‍ വല്ലാത്തൊരു ഷോക്കായിരുന്നു. അക്കാലത്ത് ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് പത്രങ്ങളിലൊക്കെ ഞാന്‍ ഇന്റര്‍വ്യൂ നല്‍കിയിരുന്നു. അതു വായിച്ചിട്ടെങ്കിലും എന്നെ വിവാഹം കഴിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിച്ചു.

പിന്നെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ എന്റെ പ്രതീക്ഷ മുഴുവന്‍ ഇല്ലാതായി എന്നും ചര്‍മിള പറയുന്നു. ഇപ്പോള്‍ 'കൊച്ചിന്‍ ശാദി ചെന്നൈ 03' എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്കു തിരിച്ചു വരികയാണ് നടി. അഭിനയം എന്റെ തൊഴിലാണ്. അതുകൊണ്ടുതന്നെ അഭിനയത്തില്‍ ഞാന്‍ കൂടുതല്‍ സജീവമാവുകയാണ്. മഞ്ജിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന കൊച്ചിന്‍ ശാദി ഗ്ഗചെന്നൈ 03 എന്ന മലയാള ചിത്രത്തില്‍ നായികയുടെ അമ്മയായിട്ടാണ് താരം അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (13 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (16 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (23 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (28 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (32 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (50 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends