Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വംശീയാധിക്ഷേപം തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര... കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് ചിത്രം നഷ്ടമായ കാര്യം വെളിപ്പെടുത്തി താരം

11 APRIL 2018 10:19 PM IST
മലയാളി വാര്‍ത്ത

ബോളിവുഡില്‍ മാത്രമല്ല, ഹോളിവുഡിലും നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ടി വി ഷോയില്‍ അഭിനയിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ താരം കൂടിയാണ് പ്രിയങ്ക. പക്ഷേ, ഇത്രയൊക്കെ അറിയപ്പെടുന്ന താരമായിട്ടും തനിക്കും വംശീയാധിക്ഷേപത്തില്‍ നിന്നും രക്ഷയുണ്ടായില്ലെന്ന് വെളിപ്പെടുത്തുകയാണ് പ്രിയങ്ക. ഇന്‍സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ തൊലിയുടെ നിറം തവിട്ടായതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് ചിത്രം നഷ്ടമായ കാര്യം പ്രിയങ്ക വെളിപ്പെടുത്തിയത്.

'കഴിഞ്ഞ വര്‍ഷമാണ് അത് സംഭവിച്ചത്. ഞാന്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി പോയതാണ്. അപ്പോള്‍ സ്റ്റുഡിയോയില്‍ നിന്നും ഒരാള്‍ പുറത്തു വന്നു. അയാള്‍ എന്റെ ഏജന്റിനോട് പറഞ്ഞത് എന്റെ ശരീരത്തിന് എന്തോ കുഴപ്പമുണ്ട് എന്നാണ്. ഇതിനെ എതിര്‍ക്കാനായി, ഇനിയും മെലിയണോ നല്ല ഷേപ്പിലേയ്ക്ക് വരണമോ എന്നൊക്കെ ചോദിച്ചു.

എനിക്ക് മസിലുകള്‍ വേണോ? എന്താണ് എന്റെ ശരീരത്തിന് പ്രശ്‌നമുണ്ടെന്ന് പറയുന്നത്. അപ്പോഴാണ് എനിക്കെന്റെ ഏജന്റ് കാര്യം വിശദീകരിച്ചു തരുന്നത്. അവര്‍ക്ക് വേണ്ടത് തവിട്ടു നിറമല്ലാത്ത വ്യക്തിയെ ആണെന്നായിരുന്നു വിശദീകരണം. അതെന്നെ വല്ലാതെ ബാധിച്ചെന്ന് പ്രിയങ്ക പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ടു വേതനം നല്‍കുന്നത് അമേരിക്കയിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും മാറ്റമൊന്നുമില്ലാത്ത സംഗതിയാണെന്നും പ്രിയങ്ക വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (13 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (16 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (23 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (28 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (32 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (50 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends