Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ഒരു സഹപ്രവർത്തകൻ എന്നതിലുപരി ഒരു ജ്യേഷ്ഠസഹോദരനാണ് ദിലീപേട്ടൻ" ; രാമലീല ചിത്രത്തിന്റെ ആഘോഷവേദിയിൽ ദിലീപിനോടുള്ള ആരാധന തുറന്നുപറഞ്ഞ് പ്രയാഗ

13 APRIL 2018 03:59 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ . ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകരെ നേടാനും പ്രയാഗക്ക് സാധിച്ചു. അവതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും ബോൾഡായിട്ടുള്ള കഥാപാത്രമാണ് ദിലീപ് നായകനായ രാമലീലയിലെ ഹെലന. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ 111ാം ദിനാഘോഷവേളയിൽ ദിലീപിനെ കുറിച്ച് പ്രയാഗ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

“അഭിനയത്തെ പറ്റി മാത്രമല്ല, ഇടക്കിടക്ക് ബ്രേക്ക് ടൈം കിട്ടുമ്പോൾ ജീവിതത്തെപ്പറ്റിയും നല്ല മൂല്യങ്ങളും ഉപദേശങ്ങളും പറഞ്ഞു തന്ന, ഒരു സഹപ്രവർത്തകൻ എന്നതിലുപരി ഒരു ജ്യേഷ്ഠസഹോദരനാണ് ദിലീപേട്ടൻ. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.” ദിലീപേട്ടന് നന്ദി പറയുന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ നിർമാതാവായ ടോമിച്ചൻ മുളകുപ്പാടത്തിനും ഗുരുതുല്യനായ സംവിധായകൻ അരുൺ ഗോപിക്കും നന്ദി പറയാൻ പ്രയാഗ മറന്നില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (14 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (17 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (24 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (29 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (33 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (51 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends