Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്നഡ സിനിമയുടെ മരുമകളായി മേഘ്‌നയും... ആരാധകര്‍ കാത്തിരുന്ന നടി മേഘ്‌നയുടെ വിവാഹം അടുത്തു തന്നെയുണ്ടാവും

13 APRIL 2018 10:09 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം നടത്തിയതെങ്കിലും മലയാളം, കന്നഡ, തമിഴ് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് മേഘ്‌ന രാജ്. കന്നഡ നടനുമായി നടി പ്രണയത്തിലാണെന്ന് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. 

ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന നടി മേഘ്‌നയുടെ വിവാഹം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബറില്‍ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഈ വരുന്ന മേയ് രണ്ടിനാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഹിന്ദു പാരമ്ബര്യ ആചാര പ്രകാരമായിരിക്കും ചടങ്ങുകള്‍ നടത്തുന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുന്നത്. വരും ദിവസങ്ങളില്‍ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നടി തന്നെ പറയുന്നത് കാത്തിരിക്കുകയാണ്.

കന്നഡ നടനും മേഘ്‌നയുടെ ചെറുപ്പം മുതലുള്ള സുഹൃത്തുമായ ചിരഞ്ജീവി സര്‍ജയുമായിട്ടാണ് വിവാഹം. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും ഏറെ നാളുകളായി പരസ്പരം അറിയുന്നവരുമാണ്.
2009 ല്‍ ബെന്ദു ആപ്പാരോ ആര്‍എംപി എന്ന തെലുങ്ക് സിനിമയിലൂടെയായിരുന്നു മേഘ്‌ന സിനിമയിലേക്കെത്തിയത്.

2010 ല്‍ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ മേഘ്‌ന മലയാളത്തിലായിരുന്നു ഏറ്റവുമധികം സിനിമയില്‍ നടി അഭിനയിച്ചിരുന്നത്. മലയാളത്തിന് പുറമെ കന്നഡ, തമിഴ് എന്നീ ഭാഷകളിലും നടി സജീവമാണ്. ഈ വര്‍ഷം ഇനി മൂന്ന് മലയാള സിനിമകള്‍. രണ്ട് കന്നഡ സിനിമ, എന്നിവയാണ് മേഘ്‌നയുടെ വരാനിരിക്കുന്നത്. അവയെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിയും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നവയുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (13 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (16 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (23 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (28 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (32 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (50 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends