Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാലേട്ടന്‍ പാട്ടുപാടി അഹാന കൃഷ്ണകുമാർ ; സോഷ്യൽമീഡിയയിൽ വൈറലായി അഹാനയുടെ മോഹന്‍ലാല്‍ ഗാനം

15 APRIL 2018 08:27 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ട ലാലലാ എന്ന ഗാനമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിനും ലഭിക്കുന്നത്, മോഹന്‍ലാല്‍ ഫാനിന്റെ കഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ മീനുക്കുട്ടിയായാണ് എത്തുന്നത്.

പലരും പാടി സോഷ്യല്‍ മീഡിയയില്‍ ഈ പാട്ട് വൈറലായിരുന്നു. ഇപ്പോള്‍ ഈ പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണകുമാര്‍ പാടുന്ന പാട്ട്. ആഹാന പാട്ട് പാടുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചിട്ടുമുണ്ട്. താരത്തിന്റെ പാട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നടന്‍ ഇന്ദ്രജിത്തിന്റെ മകളായ പ്രാര്‍ത്ഥനയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മഞ്ജു വാര്യരുടെ ഭര്‍ത്താവായി ഇന്ദ്രജിത്ത് എത്തുന്ന ചിത്രത്തില്‍ മണിയന്‍പ്പിള്ള രാജു, ബാലചന്ദ്ര മേനോന്‍,സലീകുമാര്‍,അജുവര്‍ഗീസ്,ഹരീഷ് കണാരന്‍,സൗബിന്‍ ഷാഹിര്‍,കെപിഎസി ലളിത തുടങ്ങിയവരും ഉണ്ട്.

വീഡിയോ കാണൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (14 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (17 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (24 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (29 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (33 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (51 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends