Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഓസ്ട്രലിയയിൽ നടക്കാനിരുന്ന മഞ്ജുവിന്റെ സ്റ്റേജ് ഷോ മുടങ്ങി; പിന്നിൽ കളിച്ചത് ആര് ?

27 APRIL 2018 01:31 PM IST
മലയാളി വാര്‍ത്ത

ഏറെ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം മഞ്ജു വാര്യർ സ്റ്റേജ് ഷോ നടത്താൻ ഓസ്ട്രേലിയ പെർത്തിൽ എത്തി. ഏറെ വിവാദങ്ങൾ നിറഞ്ഞു നിന്ന പരിപാടിയിൽ നാടകീയ സംഭവ വികാസങ്ങൾ. പെർത്തിൽ 27ന്‌ നടക്കേണ്ട മെഗാ സ്റ്റേജ് ഷോ മുടങ്ങി. പരിപാടിക്കായി മഞ്ജു വാര്യർ വന്ന ശേഷമാണ്‌ പരിപാടി മാറ്റിവയ്ച്ചതായി അറിയിപ്പ് വന്നത്. 27ന്‌ നടക്കേണ്ട മെഗാ ഷോ 28ലേക്ക് മാറ്റിവയ്ച്ചെന്നാണ്‌ സംഘാടകർ ഇറക്കിയ അറിയിപ്പിൽ പറയുന്നത്.

എന്നാൽ പരിപാടിയുമായി ബന്ധപ്പെട്ടുള്ള പിന്നണി കലാകാരന്മാർ കേരളത്തിൽ നിന്നും വന്നില്ല. ഇവർ കൊച്ചി വിമാനത്താവളത്തിൽ എത്തി എങ്കിലും വിമാനം കയറാനാവാതെ മടങ്ങുകയായിരുന്നു. ഇവർക്ക് ആവശ്യമായ വിമാന ടിക്കറ്റ് എടുത്ത് സംഘാടകർ നല്കിയിരുന്നില്ല എന്നാണ്‌ സംഘാടകരുമായി ബന്ധപ്പെട്ട ഭാഗത്ത് നിന്നും പുറത്തുവരുന്നത്. പരിപാടിയിലേ 7 ടെക്നീഷ്യന്മാരാണ്‌ ഇനി എത്താനുള്ളത്. ഇതിനിടെ പരിപാടിക്കെതിരേ കേരളത്തിൽ നിന്നും ചില നീക്കങ്ങൾ ഉണ്ടായി എന്നും പിന്നണി കലാകാരന്മാരേ മഞ്ജുവിന്റെ പരിപാടിയിൽ നിന്നും പിന്മാറ്റാൻ നീക്കം നടത്തിയതായും പറയുന്നു.

പെർത്തിൽ ഇന്നു നടക്കുന്ന പരിപാടി മുടങ്ങിയതോടെ പരിപാടിക്ക് ടികറ്റ് എടുത്ത പ്രവാസി മലയാളികൾ ടികറ്റ് കാശ് തിരിച്ചു ചോദിച്ച് തുടങ്ങി. ഏറെ നാൾ മുമ്പ് നേഴ്സുമാരും, ജോലിക്കാരും ഇന്ന് പരിപാടി കാണാൻ ലീവ് എടുത്തിരുന്നു. അപ്രതീക്ഷിതമായി പരിപാടി മാറ്റിയതിനാൽ മാറ്റിയ ദിവസത്തേക്ക് ജോലിയുള്ളവർക്ക് ഇനി ലീവ് കിട്ടില്ല. ജോലിക്ക് പോകുന്നവർക്ക് പരിപാടിക്ക് എത്തുവാൻ സാധിക്കില്ലാത്തതിനാൽ നാളെ നടക്കുന്ന പരിപാടിക്ക് ആളും കുറയും.

പെർത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയയിൽ കാൽ ലക്ഷത്തിലേറെ മലയാളികൾ ഉണ്ട്. ഇവരിൽ വെറും 650 പേർ മാത്രമാണ്‌ ടികറ്റ് എടുത്തത്. കേരളത്തിലേ മെഗാ ലേഡി സ്റ്റാർ വരുന്ന ഒരു പരിപാടിക്ക് മലയാളികൾ വിട്ട് നില്ക്കാൻ കാരണം ഉണ്ട്. കേരളത്തിന്റെ ലേഡി സൂപർ സ്റ്റാറിന്റെ 27ന്‌ പെർത്തിൽ നടക്കേണ്ട പരിപാടി മുടങ്ങിയതിനു പിന്നിൽ ആരാകും. കേരളത്തിൽ നിന്നുള്ള ലോബിയായിരിക്കുമോ? അതോ ഓസ്ട്രേലിയൻ അധികൃതരിൽ കൊടുത്ത പരാതികളോ?

അതോ അമിതമായ ടികറ്റ് നിരക്ക് മൂലം പ്രവാസി മലയാളികൾ വിട്ട് നിന്നതോ? അതോ പരിപാടിയുടെ ടെകിനിക്കൽ ടീമിന്റെ യാത്രം മുടക്കിയത് ആരാകും? നാളെ നടക്കുന്ന പരിപാടികളിൽ ടികറ്റ് എടുത്തവർ പലരും വരാൻ സാധ്യതയില്ല. അവർക്ക് മുൻ കൂട്ടി നിശ്ചയിച്ച ജോലി തിരക്കുകൾ ഉള്ളതിനാലാണ്‌. ഓസ്ട്രേലിയയിൽ നിയമ പ്രകാരം ഉടൻ ഒരു ജീവനക്കാരന്‌ അവധി ലഭിക്കത്തില്ല.

കൂട്ടമായി സിക്ക് ലീവ് എടുത്താൽ അതും പിടി വീഴും. വ്യാജ സിക്ക് ലീവുകൾ എടുത്ത് മുമ്പ് പല പരിപാടിക്കും പോയവരേ വീഡിയോ, ഫോട്ടൊ, സി.സി.ടി.വി തെളിവുകൾ വയ്ച്ച് പിടികൂടുകയും ജോലിയിൽ നിന്നും പിരിച്ചു വിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഇത്തരം സംഭവങ്ങൾ പരിപാടിയുടെ വിമർശകരായ ആളുകൾ തന്നെ ചോർത്തിയും കൊടുക്കും എന്നതും വിഷയമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (25 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (54 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (58 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends