Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

പ്രായം കൂടുന്നെന്ന് ചിന്തിച്ചാല്‍ സമാധാനമായി ജീവിക്കാനൊക്കില്ല, നര ബാധിച്ചാലും ചര്‍മ്മം ചുളുങ്ങിയാലും മറച്ച് വയ്ക്കില്ല, ചുക്കും ചുളുക്കും പ്രകൃതിദത്തമാണ് ദീപികാ പാദുക്കോണ്‍ പറയുന്നു

30 APRIL 2018 02:48 PM IST
മലയാളി വാര്‍ത്ത

അന്നും ഇന്നും ദീപികാ പാദുക്കോണ്‍ ഒരുപോലെയാണ്. സിംപിള്‍, ഹംപിള്‍ ആന്‍ഡ് ബ്യൂട്ടി. ഈ പ്രസരിപ്പും സൗന്ദര്യരഹസ്യവും എന്താണെന്ന് ചോദിച്ചാല്‍ താരം പറയും; മസാലദോശയും വടയുമാണെന്ന്. വളരെയേറെ ഇഷ്ടമുളള ഭക്ഷണമാണ്. പക്ഷെ, കഴിക്കുമ്പോള്‍ മിതത്വം പാലിക്കും. പ്രായം കൂടുന്നതില്‍ ആശങ്കയില്ലെന്നും താരം വ്യക്തമാക്കി. പ്രായമാകുന്നത് അംഗീകരിച്ചില്ലെങ്കിലും അത് നമ്മെ തേടിവരും. വയസാകുന്തോറും അതിന് അനുസരിച്ചുള്ള സൗന്ദര്യത്തോടെ ജീവിക്കും. നര ബാധിച്ചാലും ചര്‍മ്മം ചുളുങ്ങിയാലും മറച്ച് വയ്ക്കില്ലെന്നും ചുക്കും ചുളുക്കും പ്രകൃതിദത്തമാണെന്നും ദീപിക പറയുന്നു.

പ്രായം കൂടുന്നെന്ന് ചിന്തിച്ചാല്‍ സമാധാനമായി ജീവിക്കാനൊക്കില്ലെന്നും ദീപികാ പാദുക്കോണ്‍ പറയുന്നു. പണ്ട് അച്ഛന്‍ സൗന്ദര്യ ബോധവല്‍ക്കരണം നടത്തുമായിരുന്നെന്നും താരം ഓര്‍ക്കുന്നു. പ്രകൃതിസ്‌നേഹിയായ അച്ഛന്‍ പ്രകാശ് പാദുക്കോണ്‍ ലോകം അറിയപ്പെടുന്ന ബാഡ്മിന്റണ്‍ താരമാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്നാണ് അച്ഛന്‍ പറയുന്നത്. താനും സഹോദരിയും അങ്ങനെയാണ് ജീവിക്കുന്നത്. കായികപരിശീലനത്തിന് പണ്ട് മുതലേ അച്ഛന്‍ നിര്‍ബന്ധിക്കുമായിരുന്നു. ബാല്യം തൊണ്ട് ബാഡ്മിന്റണ്‍ പരിശീലിക്കുന്നുണ്ടെന്നും ദീപിക പറയുന്നു.

ചെറുപ്പം മുതലേ വെളിച്ചെണ്ണയാണ് ദീപിക ഉപയോഗിക്കുന്നത്. തലമുടി സംരക്ഷിക്കാനും തിളക്കം കിട്ടാനും വെളിച്ചെണ്ണ പോലെ വേറെ ഔഷധമില്ല. രാസവസ്തുക്കള്‍ കലര്‍ന്നതൊന്നും തലമുടിയില്‍ തേക്കില്ല. വിദേശത്ത് പോകുമ്പോള്‍ പലരുടെയും കേശാലങ്കാരള്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. താനും അനുജത്തിയും അതൊക്കെ പരീക്ഷിച്ച് നോക്കിയിട്ടുണ്ടെന്നും ദീപിവ പറയുന്നു. ഡയാനരാജകുമാരിയാണ് സൗന്ദര്യത്തില്‍ റോള്‍ മോഡല്‍. അവരുടെ ഓരോ അംഗചലനങ്ങളിലും പ്രസരിപ്പ് തുടിച്ച് നില്‍ക്കുകയാണെന്ന് താരം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (21 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (50 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (54 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (59 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends