Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഷൂട്ടിംഗിന് രാവിലെ കുളിച്ച്, പെര്‍ഫ്യൂം അടിച്ച് സൊനാക്ഷി എത്തിയപ്പോള്‍ തലേന്നത്തെ കെട്ട് വിടാതെ, കുളിക്കാതെ നായകനെത്തി. അതും ഇഴുകിച്ചേര്‍ന്നുള്ള സീനില്‍ അഭിനയിക്കാന്‍

30 APRIL 2018 03:43 PM IST
മലയാളി വാര്‍ത്ത

സൂപ്പര്‍താരത്തിന്റെ നായികയായി അഭിനയിക്കാന്‍ ചാന്‍സ് കിട്ടുന്നു, ലക്ഷങ്ങള്‍ പ്രതിഫലം, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താമസം സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാതായി. ഷൂട്ടിംഗിന്റെ അന്ന് രാവിലെ കുളിച്ച്, പെര്‍ഫ്യൂം പൂശി എത്തി. നായകന്‍ എത്തിയത് കുളിക്കാതെ, തലേന്നത്തെ പാര്‍ട്ടിയില്‍ മദ്യപിച്ചതിന്റെ കെട്ട് വിടാതെ. ഇതോടെ സൂപ്പര്‍ താരചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് നായിക പ്രതിജ്ഞയെടുത്തു, നായിക മറ്റാരുമല്ല- സൊനാക്ഷി സിന്‍ഹ. ചില നായകന്‍മാര്‍ പല്ല്‌പോലും തേക്കാതെ ഉച്ചയോട് അടുക്കുമ്പോഴാണ് സെറ്റിലെത്തുന്നത്. സംവിധായകനോ, നിര്‍മാതാവോ എതിര്‍ത്തൊന്നും പറയില്ല. പിന്നെ നടിമാരുടെ കാര്യം പറയണോ?

ചിലപ്പോള്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകളുണ്ടാവും അത് പലപ്പോഴും മുതലെടുക്കുന്ന നായകന്‍മാരുണ്ട്. മാറിടങ്ങള്‍ അയാളുടെ ശരീരത്തില്‍ അമര്‍ന്ന് ഞെരിയും അപ്പോഴും ഒര്‍ജിനാലിറ്റി കിട്ടിയ സന്തോഷത്തിലായിരിക്കും സംവിധായകന്‍. ആ സമയമെല്ലാം നായികമാര്‍ വീര്‍പ്പുമുട്ടലിലായിരിക്കും. മദ്യത്തിന്റെ ഗന്ധവും വിയര്‍പ്പിന്റെ നാറ്റവും കൂടി അടിക്കുമ്പോള്‍ ഓക്കാനം വരും. ചിലര്‍ ചെറിയ ചുംബനമൊക്കെ ബലാത്സംഗ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതിനാല്‍ ഇഴുകിച്ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണെന്ന് സൊനാക്ഷി സിന്‍ഹ വ്യക്തമാക്കി.



അടുത്തിടെ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അക്ഷയ്കുമാര്‍ എന്നിവര്‍ക്കൊപ്പം സൊനാക്ഷി അടുത്തിടെ ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചിരുന്നു. അടുത്തിടെ ഒരു നായകന്റെ നിര്‍ബന്ധത്തിന് വഴങ്ങി സംവിധായകന്‍ നായകന്‍ നായികയെ മുതുകിലേറ്റുന്ന സീന്‍ തട്ടിക്കൂട്ടി. ഇത് മണത്തറിഞ്ഞ നടി എന്റെ മാറിടങ്ങള്‍ മുതുകിലമര്‍ത്തി അയാള്‍ സുഖിക്കേണ്ടെന്ന് തുറന്നടിച്ചു. ഭീഷണിയൊക്കെ ഉണ്ടായെങ്കിലും അവസാനം സംവിധായകനും നായകനും നായികയുടെ ദൃഢനിശ്ചയത്തിന് മുന്നില്‍ കീഴടങ്ങി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (20 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (49 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (53 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (58 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends