വിവാദങ്ങളിൽ തളരാൻ ഞാനില്ല... പുത്തൻ മേക്കോവറില്‍ തിളങ്ങി പാര്‍വതി
ബാംഗ്ലൂര്‍ ഡെയ്സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ച പാർവതി ഇപ്പോൾ പുത്തൻ മേക്കോവറില്‍ തിളങ്ങുകയാണ്. ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. വ്യത്യസ്ത ഹെയര്‍ കളറാണ് താരം അണ്ടര്‍ക്കട്ടില്‍ ഇപ്പോൾ പരീക്ഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി.
പാര്‍വതിയുടെ ചാര്‍ലിയിലെ വലിയ ഫ്രെയിമുള്ള കണ്ണടയും മൂക്കുത്തിയുമെല്ലാം ഫാഷന്‍ ലോകത്ത് ഇപ്പോഴും തരംഗമാണ്. ബാംഗ്ലൂര്‍ ഡെയ്സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്റ്റൈല്‍ പാർവതി സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha