ഒരുപാട് വർഷങ്ങൾക്ക് ശേഷം കാത്തിരുന്നു കിട്ടിയതാണ് ഞങ്ങളുടെ രാജകുമാരിയെ... മകളുടെ ആദ്യ പിറന്നാളിന് കിടിലൻ സമ്മാനവുമായി ദുൽഖർ
മകള്‍ക്കും ഭാര്യയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്റെ പോസ്റ്റ്. 'ഞങ്ങളുടെ ജീവിതത്തിന്റെ സ്നേഹത്തിന് ആദ്യ പിറന്നാള്‍ ആശംസകള്‍. നിനക്ക് ഒരു വയസ്സായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ക്ക് ലഭിച്ച അനുഗ്രമാണ് നീ. നീ ഞങ്ങളുടെ ജീവിതത്തില്‍ സ്നേഹവും സന്തോഷം നിറച്ചു. മറിയം മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍' ഇങ്ങനെ ദുല്‍ഖര്‍ കുറിച്ചു. 2011 ഡിസംബറിലായിരുന്നു ദുല്‍ഖറിന്റെയും അമാലിന്റെയും വിവാഹം.
https://www.facebook.com/Malayalivartha